പെരുമ്പാവൂരിൽ ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

Published : Nov 11, 2020, 09:04 AM ISTUpdated : Nov 11, 2020, 09:38 AM IST
പെരുമ്പാവൂരിൽ ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

Synopsis

തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: പെരുമ്പാവൂരിൽ തർക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാൾക്ക് പരിക്ക്. പെരുമ്പാവൂർ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ