Latest Videos

രാജസ്ഥാനിൽ കുടുതൽ എംഎൽഎമാർ അശോക് ഗേലോട്ടിനൊപ്പം

By Web TeamFirst Published Dec 13, 2018, 9:53 AM IST
Highlights

രാജസ്ഥാനിൽ കുടുതൽ എംഎൽഎമാർ അശോക് ഗേലോട്ടിനൊപ്പം. മധ്യപ്രദേശിൽ കമൽനാഥിനാണ് കൂടുതൽ പിന്തുണ.


രാജസ്ഥാന്‍: രാജസ്ഥാനിൽ കുടുതൽ എംഎൽഎമാർ അശോക് ഗേലോട്ടിനൊപ്പം. മധ്യപ്രദേശിൽ കമൽനാഥിനാണ് കൂടുതൽ പിന്തുണ. നേതാക്കളെ രാഹുൽ ഗാന്ധി ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമെന്നാണ് സൂചന. ബൂത്ത് തല പ്രവർത്തകരുടെ അഭിപ്രായവും രാഹുൽ തേടുന്നുണ്ട്. രാജസ്ഥാനിൽ 15ന് സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

click me!