രക്ഷാധികാരി ബൈജു; ഇനിയെങ്കിലും ടീം ഇന്ത്യയില്‍ സഞ്ജു കാണുമോ ?; കാണാം ട്രോളുകള്‍

First Published Jul 26, 2019, 2:15 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പെത്തിയതോടെ ട്രോന്മാര്‍ രംഗത്തെത്തി. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയായിരുന്നു ഇതുവരെ ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍. എന്നാല്‍ പുതിയ സ്പോണ്‍സറായി ബൈജൂസ് ആപ്പ് എത്തിയതോടെ മലയാളികളുടെ പ്രാദേശിക വികാരം ഉണര്‍ന്നു. എതായാലും മലയാളിയായ ബൈജു ടീം ഇന്ത്യയെ സ്പോണ്‍സര്‍ ചെയ്യുന്നു എന്നാല്‍ പിന്നെ ആ സഞ്ജു സാംസണെ കൂടെ ടീമിലെടുക്കരുതോയെന്നായിരുന്നു ചിലരുടെ ചോദ്യം. 

മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബംഗലൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്സി ബ്രാന്‍റ് ചെയ്തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്ന് ജേഴ്സി കരാര്‍ ബൈജൂസ് ആപ്പിന് മറിച്ചുവില്‍ക്കുകയായിരുന്നു.

വിന്‍ഡീസ് പരമ്പര വരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയില്‍ തുടരുക. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്‍റ് പരമ്പരയുടെ മുഖ്യ പ്രയോജകരും ബൈജൂസ് ആയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേഴ്സിയില്‍ പ്രത്യക്ഷപ്പെടുക. കാണാം ട്രോളുകള്‍.

കടപ്പാട്: Ajmal Manjakkal, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Akhil G Akhi, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Alan Al, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Cey Khaleel‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Hafshar Koyilandy, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jackson Tom‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jamsi Jamsid , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jishad Mohammed , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jishnu PV KNR, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jishnu Sreeram Analakkad‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: jithin K V troll, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Lageet John‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Manu Mathew Ottarackal‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Manu Mathew Ottarackal‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Cricket Malayalam.jpg , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Manu PzR , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Rahul Krishna K R‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Safwan Abdulla, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Saif Khan Pzmd, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Saif Khan Pzmd, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Shanavas Nazeer‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Sherooque Bin Rafeeque, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Shince Joseph‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Sivaprasad Ayanikkad‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Sre E Rag, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Sreegiri Namboothriri , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Sreekanth SRk‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Suresh Sura , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Vishnu Bharath‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Vishnu Bharath, ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Vishnu Veena‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Vysakh CK‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: കൊച്ചു മുതലാളി‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട്: Jishad Mohammed‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
click me!