രാജ്യം മുഴുവനും 'ഗോമാതാ' വിളികള്‍; സ്വകാര്യ ഗോശാലയില്‍ പുഴുവരിച്ച് ഗോക്കള്‍

First Published Jul 10, 2019, 4:57 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണിക്കോലങ്ങളായി മരണം കാത്ത് കിടക്കുകയാണ് സ്വകാര്യ ഗോശാലയിലെ പശുക്കള്‍. കഴിഞ്ഞ ദിവസം നായ്ക്കളുടെ കടിയേറ്റ് പശുക്കുട്ടി ചത്ത സംഭവം വിവാദമായി. ഇതിനെത്തുടര്‍ന്ന് ദേവസ്വം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം മന്ത്രി കെ രാജുവും ഗോശാല സന്ദര്‍ശിച്ചു.  

ഗോശാലയ്ക്ക് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്ര ഭൂമിയിൽ കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തിലേക്ക് പാല്‍ കൊടുക്കാനായാണ് ഗോശാല ആരംഭിച്ചത്. എന്നാൽ, മേൽക്കൂര പോലുമില്ലാതെ ശോചനയീവസ്ഥയിലാണ് ഗോശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ഇവിടെ 11 ദിവസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുക്കൊന്നത്. മറ്റ് പശുക്കളുടെ സ്ഥിതിയും ദുരിന്തമാണ്. 19 പശുക്കളും 17 കിടാങ്ങളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണമില്ല. പരിചാരകരുമില്ല. സംരക്ഷത്തിന് യാതെരു സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മുമ്പ് 15 ലിറ്റ‌ർ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോൾ നാല് ലിറ്റർ മാത്രമാണ് കിട്ടുന്നത്. സംഭവം വിവാദമായതോടെ ഗോശാലയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പശുക്കളെ ക്ഷേത്രത്തിന് കൈമാറാൻ തയ്യാറാണെന്നും ട്രസ്റ്റ് അംഗം വിജയകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാത്യു പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ ഭക്ഷണവും വെള്ളവും പരിചരണവും കിട്ടാതെ ദുരിതത്തിലായ പശുക്കള്‍.
undefined

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ ഭക്ഷണവും വെള്ളവും പരിചരണവും കിട്ടാതെ ദുരിതത്തിലായ പശുക്കളെ മന്ത്രി സന്ദര്‍ശിക്കുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാല സന്ദര്‍ശിച്ച മന്ത്രി കെ രാജു ദേവസ്വം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.

click me!