' ശ്രീപത്മനാഭാ... നീയും പോവുകയാണോ' ? ; തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദന ട്രോളുകള്‍

First Published Aug 15, 2019, 10:11 AM IST

ചില പഴംചൊല്ലുകളെങ്കിലും പഴഞ്ചനായി പോയെന്ന് അടിവരയിടുകയാണ് ട്രോളന്മാര്‍. പ്രളയം മലയാളിയെ എങ്ങനെയെല്ലാം പുതുക്കിപ്പണിയുന്നുവെന്നതിന്‍റെ തെളുവുകൂടിയാണ് ഈ ട്രോളുകള്‍. തെക്കനെയും മൂര്‍ഖനെയും ഒന്നിച്ച് കണ്ടാല്‍ തെക്കനെ ആദ്യം തല്ലണമെന്ന നാടന്‍ പഴമൊഴി രണ്ടാം പ്രളയവേളയില്‍ ഉയര്‍ന്നു കേട്ടു. പക്ഷേ, അതിന് വാക്കുകൊണ്ടായിരുന്നില്ല തെക്കിന്‍റെ മറുപടി. പകരം, തിരുവനന്തപുരത്തിന്‍റെ നഗര പിതാവിന് പിന്നില്‍ അവര്‍ ഒരോരുത്തരായി അണിനിരന്നു. കഴിഞ്ഞ പ്രളയകാലത്ത് വാസുകി ഐഎഎസ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍. ഇത്തവണ നഗരപിതാവ് വി കെ പ്രശാന്തായിരുന്നു ആ നായക സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം ഇന്ന് ഇതുവരെയായി 54 ലോറികളാണ് മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്നേഹവും നിറച്ച് പോയത്. കാണാം രസകരമായ ട്രോളുകള്‍.

ട്രോള്‍ കടപ്പാട്: Abhijith Mohan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Adv Rishad Thekkat, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Akhil Dev MT , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Aravindh Raveendran‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Divya Sivaraman , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Jibu Mathew, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Kevin John Thomas , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Manu Kannan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Nishad Kamal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Nishanth Koliyacode, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Nithin Raj Puthenvilayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Rejith Ramakrishnan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sha Bil international , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sha Bil ‎International , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sharon Sha‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Shino K Shaji , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Shinto Mohan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sreevalsakrishnan PK , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: sulfikar K V , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sulfikar Kv , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Vasanth Krishnan ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Venkatesh Shankar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Vasanth Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: ക്രിസ്റ്റഫർ നോളൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
click me!