'നല്ലൊരു അവധിക്കാലം': സ്വിമ്മിങ് സ്യൂട്ടില്‍ പ്രിയങ്ക, ചിത്രങ്ങള്‍ പകര്‍ത്തി നിക്ക്: ചിത്രങ്ങള്‍ കാണാം

First Published Jul 7, 2019, 5:42 PM IST


അവധിക്കാലം ആഘോഷമാക്കി ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഇറ്റലിയില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പ്രിയങ്ക. നേരത്തെ പ്രിയങ്ക പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും ഭര്‍ത്താവ് നിക്ക് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്.   ഭര്‍ത്താവ് നിക്ക് പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നല്ലൊരു അവധിക്കാലം, ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുന്നു' എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

undefined
അവധിക്കാലം ആഘോഷമാക്കി ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.
undefined
അവധിക്കാലം ആഘോഷമാക്കി ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.
undefined
ഇറ്റലിയില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പ്രിയങ്കയിപ്പോള്‍
undefined
ഭര്ത്താവ് നിക്കിനൊപ്പം പ്രിയങ്ക
undefined
നേരത്തെ പ്രിയങ്ക പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും ഭര്‍ത്താവ് നിക്ക് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു
undefined
ഇപ്പോള്‍ സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്.
undefined
ഭര്‍ത്താവ് നിക്ക് പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
undefined
click me!