അച്ഛനെയാണെനിക്കിഷ്ടം... പിതൃദിനത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് താരങ്ങള്‍

First Published Jun 21, 2020, 10:32 PM IST

മുംബൈ: ജൂണ്‍ 21 ലോകമെങ്ങും പിതൃദിനമായി ആഘോഷിക്കുമ്പോള്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കായികലോവും.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി,  വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, അജിൻക്യ രഹാനെ, ശിഖർ ധവാൻ, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവരെല്ലാം പിതൃദിനത്തിന്റെ ആശംസകൾ നേർന്നു

ഇന്ത്യന്‍ നായകന്‍ വിരാട് കോലിഓര്‍മ്മ ചിത്രംപങ്കുവച്ചു
undefined
അച്ഛനൊപ്പമുള്ള ചിത്രമാണ്ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിപങ്കുവെച്ചത്
undefined
ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഓര്‍മ്മ ചിത്രംപങ്കുവച്ചു
undefined
അച്ഛനൊപ്പമുള്ള ചിത്രമാണ് രോഹിത് ശര്‍മ്മ പങ്കുവച്ചത്
undefined
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുംഓര്‍മ്മ ചിത്രംപങ്കുവച്ചു
undefined
ശിഖര്‍ ധവാന്‍പങ്കുവച്ച ചിത്രം
undefined
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയുംഓര്‍മ്മ ചിത്രംപങ്കുവച്ചു
undefined
ഹര്‍ദ്ദിക്ക് പാണ്ഡ്യ പങ്കുവച്ച ചിത്രം
undefined
അജിങ്ക്യാ രഹാനയും ഓര്‍മ്മകള്‍ പങ്കുവച്ചു
undefined
അച്ഛനും അമ്മക്കുമൊപ്പമുള്ള ബാല്യകാലചിത്രം പങ്കുവെച്ച് അജിങ്ക്യാ രഹാനെ
undefined
ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും ഓര്‍മ്മ ചിത്രംപങ്കുവച്ചു
undefined
അച്ഛന്‍റെ ചിത്രമാണ് ഉമേഷ് പങ്കുവച്ചത്
undefined
കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദും ഫാദേഴ്സ് ദിനത്തില്‍ ഓര്‍മ്മ ചിത്രവുമായെത്തി
undefined
കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദ് അച്ഛനൊപ്പമുള്ള ചിത്രമാണ്പങ്കുവെച്ചത്
undefined
click me!