ചിലർ പറയുന്നു കത്തി,ചിലർ പറയുന്നു ഹൃദയമുള്ള സിനിമ

Dec 7, 2018, 6:59 PM IST

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിച്ച KNIFE+HEART എന്ന ഫ്രഞ്ച് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം കാണാം.