ചെലവ് കുറച്ചിട്ടും മാറ്റ് കുറയാതെ ചലച്ചിത്രമേള

Dec 7, 2018, 4:04 PM IST

സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്ര അക്കാദമി സ്വന്തം നിലയില്‍ നടത്തുന്ന ആദ്യ മേളയെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. കര്‍ശ്ശന സാമ്പത്തിക നിയന്ത്രണത്തില്‍ നടത്തുമ്പോഴും സിനിമകളുടെ നിലവാരത്തില്‍ ഒരു കുറവും വരുത്തില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അക്കാദമി.