ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു

Published : Mar 21, 2019, 05:33 PM IST
ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു

Synopsis

യോഗേഷിന്‍റെ കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയിലെത്തിച്ചു. 

ലക്നൗ: ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എയാണ് യോഗേഷ്. പാര്‍ട്ടി ഓഫീസിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. യോഗേഷിന്‍റെ കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ഗുരുതരനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ: റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർ​ഗനിർദേശങ്ങളുമായി ഡൽഹി പൊലീസ്
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു