കൊൽക്കത്തയ്ക്ക് ആശ്വാസ വാര്‍ത്ത, ഉമേഷ് യാദവ് പന്തെറിയും

By Web DeskFirst Published Apr 3, 2017, 11:57 AM IST
Highlights

ഐപിഎല്ലിന് രണ്ട് നാള്‍  ബാക്കി നിൽക്കെ കൊൽക്കത്തയ്ക്ക് ആശ്വാസ വാര്‍ത്ത. പേസര്‍ ഉമേഷ് യാദവ് കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ കളിക്കും.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.  ഉമേഷിന് രണ്ട് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 13നാണ് മത്സരം.

click me!