Latest Videos

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്നത്തെ 2450 കേസുകൾ

By Web TeamFirst Published Sep 14, 2020, 6:01 PM IST
Highlights

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, കൊവി‍ഡ് കണക്കുകൾ വിശദമായി നോക്കാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2110 പേർ രോഗമുക്തരായി. 2346 പേർക്കും സമ്പർത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം

click me!