മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

11:43 PM (IST) Feb 28
കൊച്ചി കുണ്ടന്നൂരിൽ സ്വകാര്യ ഹോട്ടലിൽ തീപിടിത്തമുണ്ടായി. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു
കൂടുതൽ വായിക്കൂ11:35 PM (IST) Feb 28
മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി
കൂടുതൽ വായിക്കൂ11:05 PM (IST) Feb 28
കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൈക്കൂലി കേസിൽ പിടിയിൽ
കൂടുതൽ വായിക്കൂ10:43 PM (IST) Feb 28
എത്ര മെസേജുകൾ അയച്ചിട്ടും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലായിരുന്നു എന്ന് നിരവധിപ്പേർ പരാതിപ്പെട്ടപ്പോൾ പലർക്കും ആപ്ലിക്കേഷൻ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ടായി
കൂടുതൽ വായിക്കൂ10:33 PM (IST) Feb 28
മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
കൂടുതൽ വായിക്കൂ10:17 PM (IST) Feb 28
തിരുവനന്തപുരം ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു
കൂടുതൽ വായിക്കൂ10:11 PM (IST) Feb 28
സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ സമരം ചെയ്യുന്നതിനിടെ നാഷണൽ ഹെൽത്ത് മിഷൻ പുതിയ ആരോഗ്യ പ്രവർത്തകരെ കണ്ടെത്താൻ ശ്രമം തുടങ്ങി
കൂടുതൽ വായിക്കൂ10:04 PM (IST) Feb 28
പാര്‍ട്ടിക്കുള്ളില്‍ മൂന്നേമുക്കാല്‍ വര്‍ഷം ഇതിനായി പലതരം ചരടുവലികൾ നടത്തി. പാര്‍ട്ടിയിലെ സ്വാധീനക്കുറവില്‍ ആ നീക്കം പാളി
കൂടുതൽ വായിക്കൂ10:04 PM (IST) Feb 28
2022 ലെയും 2023 ലെയും സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്ക് അർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു
കൂടുതൽ വായിക്കൂ10:03 PM (IST) Feb 28
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
കൂടുതൽ വായിക്കൂ09:04 PM (IST) Feb 28
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു
കൂടുതൽ വായിക്കൂ09:03 PM (IST) Feb 28
തമിഴ്നാട് മയിലാടുതുറൈയിലെ അങ്കണവാടി മൂന്നു വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ജില്ലാ കളക്ടര്‍. മൂന്ന് വയസുകാരി ലൈംഗികാതിക്രമം നേരിട്ടത് സ്വന്തം തെറ്റ് കാരണമാണെന്നാണ് ജില്ലാ കളക്ടര്‍ എപി മഹാഭാരതി അധിക്ഷേപിച്ചത്. പരാമര്‍ശം വിവാദമായതോടെ കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി.
കൂടുതൽ വായിക്കൂ09:01 PM (IST) Feb 28
സ്വർണവില റെക്കോഡുകൾ പിന്നിട്ടതോടെയാണ് സ്വർണ പണയ വായ്പ കുത്തനെ ഉയർന്നതെന്നാണ് നിഗമനം
കൂടുതൽ വായിക്കൂ08:43 PM (IST) Feb 28
കോഴിക്കോട് ദന്ത ഡോക്ടറെയും മലപ്പുറത്ത് ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് എംഡിഎംഎയുമായി പിടികൂടി
കൂടുതൽ വായിക്കൂ08:25 PM (IST) Feb 28
മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
കൂടുതൽ വായിക്കൂ08:17 PM (IST) Feb 28
പുതുതായി വായ്പ എടുക്കാൻ പോകുന്നവർ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായ ബാങ്കുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക
കൂടുതൽ വായിക്കൂ07:31 PM (IST) Feb 28
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചയിൽ നേതൃമാറ്റം ചര്‍ച്ചയായില്ല. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തൽക്കാലം തുടരും. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു.
കൂടുതൽ വായിക്കൂ06:57 PM (IST) Feb 28
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
കൂടുതൽ വായിക്കൂ06:48 PM (IST) Feb 28
പാക്കിസ്ഥാനിലെ ബഹിരാകാശ ഗവേഷകരെ ചൈന സ്വന്തം നിലയിൽ പരിശീലനം നൽകി ബഹിരാകാശത്തേ് അയക്കും
കൂടുതൽ വായിക്കൂ06:37 PM (IST) Feb 28
കഞ്ചാവ് കടത്ത് കേസുകളിലെ പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡാണ് എക്സൈസിന്‍റെ നാലു കേസുകളിൽ ശിക്ഷ വിധിച്ചത്
കൂടുതൽ വായിക്കൂ06:36 PM (IST) Feb 28
ജനപ്രിയ എഴുത്തുകാരന്‍ രവീന്ദർ സിംഗ് സ്ഥാപിച്ച ലെറ്റ്സ് സോഷ്യലൈസ് എന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ സിംഗിൾസിന് വേണ്ടി ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്.
06:14 PM (IST) Feb 28
ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. കൊളത്തൂർ പടപറമ്പ് കപോടത്ത് ഹൗസിൽ മുനീർ കെ (34) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂ06:10 PM (IST) Feb 28
ഒന്നാം വർഷ വിദ്യാർത്ഥിയെ അതേ ബാച്ചിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ്
കൂടുതൽ വായിക്കൂ05:54 PM (IST) Feb 28
ആഗോള വിപണിയിൽ പൊതുവേ ഉണ്ടായ തകർച്ച ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു
കൂടുതൽ വായിക്കൂ05:52 PM (IST) Feb 28
തൃത്താല കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനി പുളിക്ക വീട്ടിൽ അബ്ബാസിൻ്റെ ഭാര്യ റഹീന (35) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.
കൂടുതൽ വായിക്കൂ05:37 PM (IST) Feb 28
കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഇപിഎഫ്ഒ പലിശനിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി ഉയർത്തിയത്.
കൂടുതൽ വായിക്കൂ05:36 PM (IST) Feb 28
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്
കൂടുതൽ വായിക്കൂ05:33 PM (IST) Feb 28
15 കുട്ടികളുമായി സ്കൂളിലേക്ക് രാവിലെ പോകുന്നതിനിടെ അപ്രതീക്ഷിതമായി ബസിന് തീ പിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ 15 ഓളം കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂടുതൽ വായിക്കൂ05:30 PM (IST) Feb 28
പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നൽകിയ പ്രതിയെ പൊലീസ് പിടികൂടി.
കൂടുതൽ വായിക്കൂ05:12 PM (IST) Feb 28
സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്‌ക്കെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം.
കൂടുതൽ വായിക്കൂ05:12 PM (IST) Feb 28
കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടത്
കൂടുതൽ വായിക്കൂ05:04 PM (IST) Feb 28
നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്.
കൂടുതൽ വായിക്കൂ04:50 PM (IST) Feb 28
ഉയര്‍ന്ന വരുമാനം ഉള്ളവരും ബാങ്ക് അകൗണ്ടില്‍ ധാരാളം പണമുള്ളവരുമായ ചില വ്യക്തികളുടെ ചെലവ് വളരെ കുറവാണെന്ന് കണ്ടതിനാല്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
കൂടുതൽ വായിക്കൂ04:38 PM (IST) Feb 28
കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. ജൂലിയെ മർദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
കൂടുതൽ വായിക്കൂ04:22 PM (IST) Feb 28
സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്‌ക്കെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം.
കൂടുതൽ വായിക്കൂ04:17 PM (IST) Feb 28
മകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരനാണെന്നും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചുവെന്നും താമരശ്ശേരി സംഘർഷത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
കൂടുതൽ വായിക്കൂ04:01 PM (IST) Feb 28
ഓഹരികളില്‍ നിക്ഷേപിക്കുന്നതുപോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗോള്‍ഡ് ഇടിഎഫ്.
കൂടുതൽ വായിക്കൂ03:48 PM (IST) Feb 28
പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്.
കൂടുതൽ വായിക്കൂ03:28 PM (IST) Feb 28
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കൂടുതൽ വായിക്കൂ03:26 PM (IST) Feb 28
പൂർണമായും അണയാതെ വന്നതിനെ തുടർന്ന് നാട്ടുകാർ കുടിവെള്ള വിതരണ വാഹനത്തിൽ വെള്ളവുമായെത്തി തീയണച്ചു
കൂടുതൽ വായിക്കൂ