രാജമല മരണം 26, ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; മലമ്പുഴ അണക്കെട്ട് തുറന്നേക്കും | LIVE UPDATES

സംസ്ഥാനത്ത് കനത്ത് മഴ തുടരുകയാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

8:44 PM

പമ്പ ഡാമിൽ ജലനിരപ്പ് ഉയരുന്നു

പമ്പാ ഡാമിൻ്റെ ജല നിരപ്പ് ഉയരുന്നു. പത്തനംതിട്ടയിൽ കനത്ത മഴയാണ്. ഡാമിൽ നിലവിൽ 983 മീറ്റർ വെള്ളം. 983.50 മീറ്റർ എത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപാപിക്കും. രാത്രിയിൽ അലർട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

8:44 PM

തലസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം നഗരത്തിലും ശക്തമായി മഴ പെയ്യുന്നു

8:24 PM

മഴ; തിരുവനന്തപുരത്തെ നാശനഷ്ടം ഇങ്ങനെ

ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വലിയതുറ യു.പി സ്‌കൂള്‍, ഫിഷറീസ് ടെക്ക്നിക്കല്‍ സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 153 കുടുംബങ്ങള്‍ ഉള്‍പ്പടെ 584 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ഒരു മരണമാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതിയില്‍ 5,867 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

8:22 PM

മലമ്പുഴ ഡാം  തുറന്നേക്കാം

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ  മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന്  നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത്   നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

7:58 PM

രാജമലയില്‍ തിരച്ചില്‍ നിര്‍ത്തി

മോശം കാലാവസ്ഥ നിമിത്തം പെട്ടിമുടിയിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

7:58 PM

കുട്ടനാട്ടിൽ മട വീഴ്‍ച

കുട്ടനാട്ടിൽ മട വീഴ്‍ച. കൈനകരി  വലിയ തുരുത്ത് പാടശേരത്തിൽ മട വീണു. 102 ഏക്കർ കൃഷി നശിച്ചു. പ്രദേശത്തെ 248  കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.

7:58 PM

തമിഴ്‌നാട് ഷോളയാർ ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയര്‍ത്തി

തമിഴ്‌നാട് ഷോളയാർ ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ആറരയോടെ 0.10 അടി വീതം ഉയർത്തി. 363.14 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുകുന്നു. കേരള ഷോളയാറിൽ സംഭരണ ശേഷിയുടെ 63 ശതമാനം മാത്രം ജലം ആയതിനാൽ നിലവിൽ പെരിങ്ങൽക്കുത്തിൽ ആശങ്കയ്ക്ക് വകയില്ല.

7:38 PM

ദുരിത ബാധിത പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം

ദുരിത ബാധിത പ്രദേശത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി  ആര്‍ കറുപ്പസ്വാമി. മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. 

6:37 PM

പമ്പയിലെ ചാലക്കയം -അട്ടത്തോട് റോഡിൽ വിളളൽ

പമ്പയിലെ ചാലക്കയം -അട്ടത്തോട് റോഡിൽ വിളളൽ വീണു. പമ്പയിലേക്കുള്ള റോഡ് അടച്ചു. പൊതുമരാമത്ത് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ചു.

6:37 PM

കൊല്ലത്ത് കടൽ ക്ഷോഭം

കൊല്ലം മുണ്ടയ്ക്കൽ വില്ലേജിലെ ബീച്ചിന് സമീപപ്രദേശത്തുള്ള ആറ് വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള ആറ് കുടുംബങ്ങളേയും മാറ്റിപ്പാർപ്പിക്കാൻ  നടപടിയായി. ആൾക്കാരെ മാറ്റി താമസിപ്പിക്കാൻ സ്കൂളിൽ  സൗകര്യം ഒരുക്കി.

6:37 PM

കടൽ ക്ഷോഭം : ശംഖുമുഖത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

കടൽ ക്ഷോഭത്തില്‍ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശംഖുമുഖത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. വിമാനത്താവളത്തിന് സമീപമുള്ള റോഡാണ് ഉപരോധിക്കുന്നത്. 

6:37 PM

മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്നു. ഏഴ് അടിയാണ് ഉയര്‍ന്നത്, ഇനിയും ഉയരാം. 

6:20 PM

ബാണാസുര സാഗർ ഡാം തുറന്നേക്കും

മഴ തുടർന്നാൽ ബാണാസുര സാഗർ ഡാം തുറന്നേക്കും.

6:20 PM

രാജമല ദുരന്തം; 'ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍': മുഖ്യമന്ത്രി

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റുമോര്‍ട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാംഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും.

സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി.

5:55 PM

വയനാട്ടില്‍ 79 ക്യാമ്പുകള്‍

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകൾ. ആദിവാസി വിഭാഗത്തിൽ പെടുന്ന 2332  ആളുകളും ക്യാംപുകളിൽ.

5:41 PM

രാജമലയില്‍ മരണം 26

രാജമലയില്‍ മരണം 26 ആയി. ഇനി 44 പേരെ ഇനിയും കണ്ടെത്തണം. പെട്ടിമുടിയിൽ ആകെയുണ്ടായിരുന്നത് 82 പേർ.

5:00 PM

വെള്ളത്തിൽ വീണയാൾക്കായി തെരച്ചിൽ

കോഴിക്കോട് ചെറുവണ്ണൂർ കാരയിൽ നടയിൽ ഒരാൾ വെള്ളത്തിൽ വീണു. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്

5:21 PM

കോഴിക്കോട് മഴ ശക്തം

കോഴിക്കോട് ജില്ലയിൽ മഴ ശക്തം. കക്കയം ഡാമിൻ്റെ 2 ഷട്ടറുകൾ 2 അടി വീതം ഉയർത്തി. ചെറുവണ്ണൂർ കാരയിൽ നട എന്ന സ്ഥലത്ത് ഒരാൾ വെള്ളത്തിൽ വീണു. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. 

5:21 PM

കോട്ടയം ജില്ലയിൽ 116 ദുരിതാശ്വാസ ക്യാമ്പുകൾ

കോട്ടയം ജില്ലയിൽ ഇതുവരെ 116 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 863 കുടുംബങ്ങളിൽ നിന്നായി 2850 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
കോട്ടയം താലൂക്കിൽ മാത്രം 80 ക്യാമ്പുകൾ.

3:55 PM

കോട്ടയം ജില്ലയിൽ ഇതുവരെ 45 ക്യാമ്പുകൾ

കോട്ടയം ജില്ലയിൽ ഇതുവരെ 45 ക്യാമ്പുകൾ തുറന്നു. ആയിരത്തിൽ അധികം പേർ ഇതിനോടകം ക്യാമ്പിൽ. 

3:45 PM

വാഴപ്പിള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നു

ചങ്ങനാശേരി നഗരസഭയിലെ വാഴപ്പിള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം ജില്ലയിൽ എത്തി. പല ഇടങ്ങളും ആളുകളെ മാറ്റി പാർപ്പിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
 
3:30 PM

രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

ആലപ്പുഴയിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ലിജോയുടെ മകൻ നേതൻ ആണ് മരിച്ചത്. മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

3:10 PM

രാജമലയിൽ മരണം 24 ആയി

പെട്ടിമുടി രാജമല ദുരന്തത്തിൽ മരണം 24 ആയി, ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. എല്ലാ പോസ്റ്റ്‍മോർട്ടങ്ങളും ഇന്ന് തന്നെ പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരുടെയും സംസ്കാരം പെട്ടിമുടിയിൽ തന്നെ നടത്തും. തെരച്ചിലിനായി 50 അംഗ അഗ്നിശമന സേന സംഘം കൂടി വരുമെന്ന് റവന്യൂ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2:10 PM

അടുത്ത 24 മണിക്കൂറിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴ

അടുത്ത 24 മണിക്കൂറിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയെന്ന് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട് ന്യൂനമർദ്ദം ശക്തമാകുന്നതോടെ  ഞായറാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. 

1:50 PM

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്നാവശ്യപ്പെട്ട് തമിഴ്നാടിന് ചീഫ് സെക്രട്ടറിയുടെ കത്ത്

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ  മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് കത്തയച്ചു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും കത്തിൽ അഭ്യർത്ഥനയുണ്ട്. 
 
1:30 PM

ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്

കണ്ണൂർ ജില്ലയിലെ എല്ലാ ചെങ്കൽ, കരിങ്കൽ ക്വാറികളുടേയും പ്രവർത്തനം ഓഗസ്റ്റ് 14 വരെ നിർത്തിവക്കാൻ കളക്ടർ ഉത്തരവിറക്കി. 

1:30 PM

സംസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 5 ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് .കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

1:20 PM

ജാഗ്രത പാലിക്കണം

പമ്പ-മണി മല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ഒനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

12:45 PM

ഉരുൾപൊട്ടലുണ്ടായത് വനത്തിൽ

രാജമല ദുരന്തത്തിൽ ഉരുൾപ്പൊട്ടലുണ്ടായത് വനത്തിൽ. പെട്ടിമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലക്ക് മാറിയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടി ദിശമാറിയിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്തി ഇനിയും വലുതാകുമായിരുന്നുവെന്ന് മന്ത്രി എം എം മണി. പ്രദേശത്ത് എൻഡിആർഎഫ് സംഘം തെരച്ചിൽ നടത്തുന്നു
 
12:45 PM

കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത

രാജമല ദുരന്തത്തിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത. രണ്ട് മൃതദേഹങ്ങൾ കിട്ടിയത് ആറ്റിൽ നിന്ന്. മാങ്കുളം മുതൽ തെരച്ചിൽ തുടങ്ങി. 

12:40 PM

മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്ന് എം എം മണി

പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്ന് മന്ത്രി എം എം മണി.

12:25 AM

രാജമലയിൽ മരണം 23

പെട്ടിമുടി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം 23 ആയി.

ഇന്ന് മരണം സ്ഥിരീകരിച്ചവർ

> വിജില- 46 വയസ്
> കുട്ടി രാജ്- 50 വയസ്
> പവൻ തായ് - 50 വയസ്

> കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പളനിയമ്മയും മരിച്ചു.

12:10 PM

നല്ലതണ്ണി അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി നല്ലതണ്ണി അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി അനീഷ് ആണ് മരിച്ചത്. ഓഗസ്റ്റ് ആറിന് വൈകുന്നേരം ആണ് വെള്ളപ്പാച്ചിൽ കാർ അപകടത്തിൽപ്പെട്ടു രണ്ട് യുവാക്കളെ കാണാതായത്. അന്ന് രാത്രിയിൽ ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു

11:21 AM

രാജമലയിൽ ഇത് വരെ കണ്ടെത്തിയത് 20 മൃതദേഹങ്ങൾ

ഇതുവരെ രാജമലയിൽ നിന്ന് 20മൃതദേഹം പുറത്തെടുത്തു.

11:10 AM

രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു, ചിത്രങ്ങൾ

11:05 AM

സംസ്ഥാനത്ത് 249 ദുരിതാശ്വാസ ക്യാമ്പുകൾ

#RainUpdate #State
മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 249 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2569 കുടുംബങ്ങളിലെ 8497 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്യാംപുകൾ ഉളളത്. 69 എണ്ണം. പത്തനംതിട്ടയിൽ 43 ക്യാംപുകളും കോട്ടയത്ത് 38 ക്യാംപുകളും എറണാകുളത്ത് 30 ക്യാംപുകളുമുണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയാണ് പെയ്തത്.
 
11:01 AM

കാസർകോട് മഴക്കെടുതി രൂക്ഷം

#RainUpdate #Kasargode 

കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ,കരിന്തളം,ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ചേ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
 
10:55 AM

രാജമലയിൽ ഇത് വരെ സ്ഥിരീകരിച്ചത് 18 മരണം

രാജമല ദുരന്തത്തിൽ ഇത് വരെ 18 മരണം സ്ഥിരീകരിച്ചു. രണ്ട് പേർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എട്ടു പേർ ടാറ്റാ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ലയങ്ങളിൽ 78 പേരാണ് താമസിച്ചിരുന്നതെന്ന് ജില്ലാ ഭരണ കൂടം.

10:50 AM

രാജമല ദുരന്തത്തിൽ മരിച്ച 17 പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

പെട്ടിമുടി രാജമല ദുരന്തത്തിൽ മരിച്ച 17 പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടി അവിടെത്തന്നെ ആരംഭിച്ചെന്ന് ജില്ല ഭരണകൂടം. 

10:38 AM

മൂന്ന് മൃതദേഹം  കൂടി കണ്ടെത്തി

രാജമലയിൽ നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി.ഇവ മണ്ണിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പാറക്കൂട്ടങ്ങൾക്കിടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

10:38 AM

വളപട്ടണം പുഴ കര കവിഞ്ഞൊഴുകുന്നു

വളപട്ടണം പുഴ കര കവിഞ്ഞൊഴുകുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർ, പാവന്നൂർ കടവ്, മയ്യിൽ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം, പെരുവങ്ങൂർ, കണ്ടക്കൈ, ഒറപ്പൊടി, മുല്ലക്കൊടി, നണിയൂർ നമ്പ്രം, കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപ്. നാറാത്ത് പഞ്ചായത്തിലെ മുണ്ടോൻ വയൽ, കാക്കത്തുരുത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. 

10:24 AM

എസി കനാലിൽ വീണ് ഒരാളെ കാണാണാതായി

കുട്ടനാട് രാമങ്കിരിയില് എസി കനാലിൽ വീണ് ഒരാളെ കാണാണാതായി. സരസമ്മ എന്ന എഴുപതുകാരിയെയാണ് കാണാതായത്. ഫയർ ഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു. 

10:20 AM

പാലക്കാട് ഇപ്പോൾ മഴ വിട്ടുനിൽക്കുന്നു

റെഡ് അലെർട്ട്  നിലനിൽക്കുന്ന പാലക്കാട് ഇപ്പോൾ മഴ വിട്ടുനിൽക്കുകയാണ്. മലയോര മേഖലകളിൽ കനത്ത ജാഗ്രത പുലർത്തുകയാണ്. പാലക്കാട് 14 ഇടങ്ങളിലാണ്  പ്രശ്ന സാധ്യത മേഖലകളായി ജിയോജളിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവിടങ്ങളിലെ 327 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. അട്ടപ്പാടിയിലേക്കുളള 33 കെ വി വൈദ്യുതി ലൈൻ പുനസ്ഥാപിച്ചു. ഭാഗികമായി അട്ടപ്പാടിയിൽ വൈദ്യുതിയെത്തി. ജലനിരപ്പ് ഉയർന്നാൽ വാളയാർ ഡാം ഇന്ന് തുറന്നേക്കും. നിലവിൽ ആശങ്കജനകമായ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. 

10:15 AM

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടി

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടിയിൽ എത്തി. മഴ കുറഞ്ഞത് ആശ്വാസം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്;. 

10:15 AM

മൂലമറ്റം - വാഗമൺ റോഡിലേക്ക് പാറ വീണു

മൂലമറ്റം - വാഗമൺ റോഡിൽ എടാട് അന്ത്യംപാറ ഭാഗത്ത് റോഡിലേക്ക് പാറ വീണു. ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങൾക്ക് മാത്രം കഷ്ടി കടന്ന് പോകാം.

10:00 AM

പാലായിൽ കൂടുതൽ വെള്ളം ഇറങ്ങി

പാലായിൽ കൂടുതൽ വെള്ളം ഇറങ്ങി. നഗരത്തിലൂടെ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ ഗതാഗതം ആരംഭിച്ചു. മഴ പെയ്യാതിരുന്നാൽ ഇന്ന് വൈകുന്നേരത്തോടെ വെള്ളം പൂർണമായി ഇറങ്ങാൻ സാധ്യത.

9:50 AM

രാജമലയിലേക്ക് ഫയർഫോഴ്സിന്‍റെ 27 അംഗ സംഘം കൂടി

രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചയച്ചു.

9:50 AM

കനത്ത മഴയിൽ ചപ്പാരപ്പടവ് ടൗൺ വെള്ളത്തിനടിയിലായി

കനത്ത മഴയിൽ ചപ്പാരപ്പടവ് ടൗൺ വെള്ളത്തിനടിയിലായി. കടകൾ വെള്ളത്തിനടിയിൽ. തേറണ്ടി അരിപാമ്പ്ര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. 

9:39 AM

പളനിയമ്മയുടെ നില ഗുരുതരമായി തുടരുന്നു

രാജമല അപകടത്തിൽ പരിക്കേറ്റ പളനിയമ്മയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് പളനിയമ്മ. കോലഞ്ചേരിയിൽ ചികിത്സയിലുള്ള സീത ലക്ഷ്മിക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ഇവർക്ക് കൈക്ക് പൊട്ടൽ ഉണ്ട്. 3 പേരാണ് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

9:26 AM

മുല്ലപ്പെരിയാറിലെ ജലനിരക്കിൽ ആശങ്ക ഉണ്ടെന്നു എം എം മണി

മുല്ലപ്പെരിയാറിലെ ജലനിരക്കിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി എം എം മണി. ജലനിരപ്പ് 131അടി കഴിഞ്ഞു. ഡാം തുറക്കേണ്ടത് തമിഴ്നാടാണെന്നും നിയന്ത്രണം അവർക്കാണെന്നും ഓ‌‌ർ‌മ്മിപ്പിച്ച മന്ത്രി. കേരളം ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും കേരളത്തിലും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.

9:24 AM

'ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല'

കേരളത്തിൽ ഇടുക്കി അടക്കം ഉള്ള ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി എം എം മണി. ഇടുക്കി ഡാം അടക്കം ഇപ്പോൾ തുറക്കേണ്ടതില്ലെന്നും മന്ത്രി.

9:24 AM

തെരച്ചിൽ ഊർജിതമാണെന്ന് എം എം മണി

രാജമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കി എന്ന്‌ മന്ത്രി എം എം മണി. ടാറ്റ കമ്പനിയും പഞ്ചായത്തും തയ്യാറാക്കിയ പട്ടിക അടിസ്ഥാനമാക്കിയാണ് കാണാതായവരുടെ കണക്ക് തയ്യാറാക്കിയതെന്നും മന്ത്രി.

9:24 AM

പത്തനംതിട്ടയിൽ മഴയ്ക്ക് ശമനം

പത്തനംതിട്ടയിലെ മലയോര മേഖലയിൽ മഴ ശമിച്ചു. സീതത്തോട് വെള്ളം കയറിയ പ്രദേശങ്ങളിൽ പൂർണമായും വെള്ളം ഇറങ്ങി. 

9:20 AM

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടി

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടിയായി. ഇന്നലത്തെ പോലെ നീരൊഴുക്ക് ശക്തമല്ല

9:16 AM

എൻഡിആർഎഫ് സംഘം പത്തനംതിട്ടയിൽ

എൻഡിആർഎഫിന്‍റെ ഒരു ഓഫീസറും 22 അംഗങ്ങളും 3 ബോട്ടുകളും അടങ്ങുന്ന സംഘം പത്തനംതിടയിൽ എത്തി. സേലത്ത് നിന്നുള്ള സംഘമാണ് എത്തിയത്. നിലവിൽ ഇവരെ റാന്നിയിലാണ് വിന്യസിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 ബോട്ടുകളുമായി  മത്സ്യത്തൊഴിലാളും എത്തും. 

9:15 AM

ചെറുവത്തൂരിൽ വീടുകളിൽ വെള്ളം കയറി

കാസർകോട് ചെറുവത്തൂർ പഞ്ചായത്തിലെ മയിച്ചയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ കൊവ്വൽ എ യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു. 

9:07 AM

കാസർകോട് തുമ്പോടിയിൽ ഉരുൾപൊട്ടി

കാസർകോട് പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഒരു വീട് ഭാഗികമായി തകർന്നു. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. 

8:50 AM

രാജമലയിൽ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ

പെട്ടിമുടിയിൽ കാണാതായവർ 81പേരെന്നത് ടാറ്റാ കമ്പനി കണക്ക് മാത്രമാണെന്ന് നാട്ടുകാർ. ബന്ധുക്കളും കുട്ടികളുമടക്കം കമ്പനികണക്കിലില്ലെന്ന് പ്രദേശവാസികൾ. കൊവിഡ് കാരണം തമിഴ്നാട്ടിൽ നിന്ന് ചില ബന്ധുക്കൾ വീടുകളിൽ എത്തി താമസിച്ചതായി ഇവർ പറയുന്നു. കാണാതായവരിൽ മൂന്നാർ പഞ്ചായത്ത്‌ മുൻ അംഗം അനന്തശിവനും. അനന്തശിവന്‍റെ കുടുംബത്തിൽ 21പേരെ കാണാതായിട്ടുണ്ട്. 

8:50 AM

ഷോളയാർ ഡാമിന്‍റെ ഷട്ടർ അടച്ചു

തമിഴ്നാട് ഷോളയാർ ഡാമിന്‍റെ ഷട്ടർ അടച്ചു. കേരളം ഷോളയാറിലേക്ക് ജലം ഒഴുക്കി വിടുന്നത് 
രാവിലെ 8 മണിക്ക് നിർത്തി. തമിഴ്നാട് ഷോളയാറിലെ വെള്ളം ഇടമലയാറിലേക്ക് ഒഴുക്കി വിടുന്നു. തൃശൂർ നഗരത്തിലെ പെരിങ്ങാവ് ,കുണ്ടുവാറ പ്രദേശങ്ങളിൽ വെള്ളക്കെട്ട്. 

8:45 AM

നൂറോളം വീടുകളിൽ വെള്ളം കയറി

കാസർകോട് കയ്യൂർ പഞ്ചായത്തിലെ നൂറോളം വീടുകളിൽ പകുതിയോളം വെള്ളം കയറി. ആളുകളെ മാറ്റുന്നു.

8:40 AM

കാസർകോട് മഴ കനത്തു

കാസർകോട് മഴ കനത്തു. തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു

8:30 AM

ആലപ്പുഴയിൽ 10 ക്യാമ്പുകൾ തുറന്നു

ആലപ്പുഴ ജില്ലയിൽ ആകെ 10 ക്യാമ്പുകൾ, 90 കുടുംബങ്ങൾ, 296 ആളുകൾ ക്യാമ്പിലേക്ക് മാറി. കൂടുതൽ ക്യാമ്പുകൾ ചെങ്ങന്നൂരിൽ. 

8:00 AM

കോട്ടയത്ത് പലമേഖലകളിലും വെള്ളപ്പൊക്കം

#RainUpdate #Kottayam

മീനച്ചിലാറും മണിമലയാറും അടക്കമുള്ള പുഴകൾ കരകവിഞ്ഞതോടെ കോട്ടയം ജില്ലയിലെ പല ഇടങ്ങളിലും വെള്ളം കയറി. തീരപ്രദേശങ്ങളിലും താഴ്ന്ന ഇടങ്ങളിലുമാണ് കൂടുതൽ ദുരിതങ്ങൾ. മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരം വെള്ളക്കെട്ടിലാണ്. കടകളിൽ അരക്കൊപ്പം വെള്ളം കയറി. കൊട്ടാരമറ്റം, ചെത്തിമറ്റം, കിടങ്ങൂർ അടക്കമുള്ള സമീപ പ്രദേശങ്ങൾ വെള്ളത്തിലായതോടെ പാലാ നഗരം ഒറ്റപ്പെട്ടനിലയിലാണ്. ഇന്ന് രാവിലെ മുതൽ മഴ മാറി നിൽക്കുന്നതിനാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

7:45 AM

പമ്പാ ഡാം തുറക്കാന്‍ സാധ്യത

പമ്പാ ഡാം തുറക്കാന്‍ സാധ്യത. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നു. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.

7:39 AM

മണിമലയാറിന്‍റെ തീരപ്രദേശങ്ങളിൽ വെള്ളം കയറുന്നു

മണിമലയാറിൻ്റെ തീരത്തെ കോട്ടാങ്ങൽ പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. 

7:39 AM

മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു

#RainUpdate

മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രി എറണാകുളം തൃശൂര്‍ കോട്ടയം ജില്ലകളില്‍ ശക്തമായ മഴ പെയ്തില്ല. ഇടുക്കിയില്‍ ചില മേഖലകളില്‍ നേരിയ മഴയുണ്ട്. പെരിയാറടക്കമുള്ള പ്രധാന നദികളിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ട്. മീനച്ചിലാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയ പാലായില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പെരിയാര്‍ തീരത്തും നേരിയ തോതില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. തൃശൂരിലും കാര്യമായ മഴയില്ല, തമിഴ്നാട്ടിലെ ഷോളയാര്‍ ഡാമിലെഷട്ടറുകള്‍ തുറന്നുവെങ്കിലും ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ ഷോളയാര്‍ ഡാമില്‍  അധികമായി എത്തുന്ന വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 133.85 അടിയിലേക്ക് എത്തി. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

7:34 AM

കോഴഞ്ചേരി - ചെങ്ങന്നൂർ റോഡിൽ വെള്ളം കയറി

7:32 AM

കണ്ണൂർ പയ്യാവൂരിൽ ഉരുൾപൊട്ടൽ

പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിൽ വന മേഖലയിൽ ഉരുൾപൊട്ടി.

7:24 AM

പാലാ നഗരത്തിൽ ഇപ്പോഴും വെള്ളം

പാലാ നഗരത്തിൽ ഇപ്പോഴും വെള്ളപ്പൊക്കം. കടകളിൽ വെള്ളം കയറിക്കിടക്കുന്നു. ഇന്നലത്തെ രാത്രി കയറിയ വെള്ളം ക്രമേണ തിരിച്ചിറങ്ങുന്നുണ്ട്. നിലവിൽ പാലാ മേഖലയിൽ മഴ ഇല്ല. പാലായിലേക്കുള്ള റോഡുകളിൽ ഇപ്പോഴും വെള്ളം കയറികിടക്കുന്നു. കടുത്തുരുത്തി, മുത്തോലി, ചേർപ്പുങ്കൽ, കിടങ്ങൂർ പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി.

7:20 AM

രാജമലയിൽ തെരച്ചിൽ പുനരാരംഭിച്ചു

പെട്ടിമുടി രാജമല ദുരന്തഭൂമിയിൽ രണ്ടാം ദിവസത്തെ തെരച്ചിൽ തുടങ്ങി. അരക്കോണത് നിന്നുള്ള 58 അംഗ എൻഡിആർഎഫ് സംഘമാണ് തെരച്ചലിന് നേതൃത്വം കൊടുക്കുന്നത്. ഇന്നലെ 17 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മന്ത്രി എം എം മണി 9 മണിയോടെ മൂന്നാറിൽ എത്തും.

7:13 AM

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠാപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലാണ്.നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

7:11 AM

റാന്നി നഗരം വെള്ളത്തിൽ

റാന്നി നഗരത്തിൽ വെള്ളം കൂടി. ആറന്മുള കോഴഞ്ചേരി മേഖലകളിലും വെള്ളം കയറി തുടങ്ങി.

7:10 AM

പത്തനംതിട്ടയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പത്തനംതിടയിൽ രാത്രി മുതൽ ചെറിയ മഴ പെയ്യുന്നു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. കിഴക്കൻ മേഖലയിൽ നദിയിൽ ജല നിരപ്പ് താഴ്ന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണിയാർ  മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. 

7:00 AM

പമ്പയാർ കരകവിഞ്ഞു

ചെങ്ങന്നൂർ പുത്തൻകാവ് ഭാഗത്ത് പമ്പയാർ കരകവിഞ്ഞു. റോഡിലും വീടുകളിലും വെള്ളം കയറി. ചെങ്ങന്നൂർ കോഴഞ്ചേരി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വീടുകളിൽ നിന്ന് ആളുകൾ മറ്റിടങ്ങളിലേക്ക് മാറി. അപ്പർകുട്ടനാട് മേഖലയിലും രൂക്ഷമായ വെള്ളക്കെട്ട്. 

9:10 PM IST:

പമ്പാ ഡാമിൻ്റെ ജല നിരപ്പ് ഉയരുന്നു. പത്തനംതിട്ടയിൽ കനത്ത മഴയാണ്. ഡാമിൽ നിലവിൽ 983 മീറ്റർ വെള്ളം. 983.50 മീറ്റർ എത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപാപിക്കും. രാത്രിയിൽ അലർട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

8:39 PM IST:

തിരുവനന്തപുരം നഗരത്തിലും ശക്തമായി മഴ പെയ്യുന്നു

8:20 PM IST:

ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വലിയതുറ യു.പി സ്‌കൂള്‍, ഫിഷറീസ് ടെക്ക്നിക്കല്‍ സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 153 കുടുംബങ്ങള്‍ ഉള്‍പ്പടെ 584 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ഒരു മരണമാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതിയില്‍ 5,867 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

8:18 PM IST:

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ  മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന്  നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത്   നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

8:06 PM IST:

മോശം കാലാവസ്ഥ നിമിത്തം പെട്ടിമുടിയിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

8:03 PM IST:

കുട്ടനാട്ടിൽ മട വീഴ്‍ച. കൈനകരി  വലിയ തുരുത്ത് പാടശേരത്തിൽ മട വീണു. 102 ഏക്കർ കൃഷി നശിച്ചു. പ്രദേശത്തെ 248  കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.

8:00 PM IST:

തമിഴ്‌നാട് ഷോളയാർ ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ആറരയോടെ 0.10 അടി വീതം ഉയർത്തി. 363.14 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുകുന്നു. കേരള ഷോളയാറിൽ സംഭരണ ശേഷിയുടെ 63 ശതമാനം മാത്രം ജലം ആയതിനാൽ നിലവിൽ പെരിങ്ങൽക്കുത്തിൽ ആശങ്കയ്ക്ക് വകയില്ല.

7:42 PM IST:

ദുരിത ബാധിത പ്രദേശത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി  ആര്‍ കറുപ്പസ്വാമി. മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. 

7:10 PM IST:

പമ്പയിലെ ചാലക്കയം -അട്ടത്തോട് റോഡിൽ വിളളൽ വീണു. പമ്പയിലേക്കുള്ള റോഡ് അടച്ചു. പൊതുമരാമത്ത് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ചു.

7:04 PM IST:

കൊല്ലം മുണ്ടയ്ക്കൽ വില്ലേജിലെ ബീച്ചിന് സമീപപ്രദേശത്തുള്ള ആറ് വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള ആറ് കുടുംബങ്ങളേയും മാറ്റിപ്പാർപ്പിക്കാൻ  നടപടിയായി. ആൾക്കാരെ മാറ്റി താമസിപ്പിക്കാൻ സ്കൂളിൽ  സൗകര്യം ഒരുക്കി.

7:00 PM IST:

കടൽ ക്ഷോഭത്തില്‍ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശംഖുമുഖത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. വിമാനത്താവളത്തിന് സമീപമുള്ള റോഡാണ് ഉപരോധിക്കുന്നത്. 

6:51 PM IST:

മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്നു. ഏഴ് അടിയാണ് ഉയര്‍ന്നത്, ഇനിയും ഉയരാം. 

6:31 PM IST:

മഴ തുടർന്നാൽ ബാണാസുര സാഗർ ഡാം തുറന്നേക്കും.

6:22 PM IST:

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റുമോര്‍ട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാംഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും.

സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി.

5:57 PM IST:

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകൾ. ആദിവാസി വിഭാഗത്തിൽ പെടുന്ന 2332  ആളുകളും ക്യാംപുകളിൽ.

5:43 PM IST:

രാജമലയില്‍ മരണം 26 ആയി. ഇനി 44 പേരെ ഇനിയും കണ്ടെത്തണം. പെട്ടിമുടിയിൽ ആകെയുണ്ടായിരുന്നത് 82 പേർ.

5:26 PM IST:

കോഴിക്കോട് ചെറുവണ്ണൂർ കാരയിൽ നടയിൽ ഒരാൾ വെള്ളത്തിൽ വീണു. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്

5:23 PM IST:

കോഴിക്കോട് ജില്ലയിൽ മഴ ശക്തം. കക്കയം ഡാമിൻ്റെ 2 ഷട്ടറുകൾ 2 അടി വീതം ഉയർത്തി. ചെറുവണ്ണൂർ കാരയിൽ നട എന്ന സ്ഥലത്ത് ഒരാൾ വെള്ളത്തിൽ വീണു. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. 

5:22 PM IST:

കോട്ടയം ജില്ലയിൽ ഇതുവരെ 116 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 863 കുടുംബങ്ങളിൽ നിന്നായി 2850 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
കോട്ടയം താലൂക്കിൽ മാത്രം 80 ക്യാമ്പുകൾ.

5:21 PM IST:

കോട്ടയം ജില്ലയിൽ ഇതുവരെ 45 ക്യാമ്പുകൾ തുറന്നു. ആയിരത്തിൽ അധികം പേർ ഇതിനോടകം ക്യാമ്പിൽ. 

5:20 PM IST:

ചങ്ങനാശേരി നഗരസഭയിലെ വാഴപ്പിള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം ജില്ലയിൽ എത്തി. പല ഇടങ്ങളും ആളുകളെ മാറ്റി പാർപ്പിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
 
5:19 PM IST:

ആലപ്പുഴയിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ലിജോയുടെ മകൻ നേതൻ ആണ് മരിച്ചത്. മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

3:37 PM IST:

പെട്ടിമുടി രാജമല ദുരന്തത്തിൽ മരണം 24 ആയി, ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. എല്ലാ പോസ്റ്റ്‍മോർട്ടങ്ങളും ഇന്ന് തന്നെ പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരുടെയും സംസ്കാരം പെട്ടിമുടിയിൽ തന്നെ നടത്തും. തെരച്ചിലിനായി 50 അംഗ അഗ്നിശമന സേന സംഘം കൂടി വരുമെന്ന് റവന്യൂ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2:27 PM IST:

അടുത്ത 24 മണിക്കൂറിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയെന്ന് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട് ന്യൂനമർദ്ദം ശക്തമാകുന്നതോടെ  ഞായറാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. 

2:26 PM IST:

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ  മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് കത്തയച്ചു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും കത്തിൽ അഭ്യർത്ഥനയുണ്ട്. 
 
2:16 PM IST:

കണ്ണൂർ ജില്ലയിലെ എല്ലാ ചെങ്കൽ, കരിങ്കൽ ക്വാറികളുടേയും പ്രവർത്തനം ഓഗസ്റ്റ് 14 വരെ നിർത്തിവക്കാൻ കളക്ടർ ഉത്തരവിറക്കി. 

1:58 PM IST:

സംസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 5 ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് .കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

1:56 PM IST:

പമ്പ-മണി മല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ഒനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

12:55 PM IST:

രാജമല ദുരന്തത്തിൽ ഉരുൾപ്പൊട്ടലുണ്ടായത് വനത്തിൽ. പെട്ടിമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലക്ക് മാറിയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടി ദിശമാറിയിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്തി ഇനിയും വലുതാകുമായിരുന്നുവെന്ന് മന്ത്രി എം എം മണി. പ്രദേശത്ത് എൻഡിആർഎഫ് സംഘം തെരച്ചിൽ നടത്തുന്നു
 
12:53 PM IST:

രാജമല ദുരന്തത്തിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യത. രണ്ട് മൃതദേഹങ്ങൾ കിട്ടിയത് ആറ്റിൽ നിന്ന്. മാങ്കുളം മുതൽ തെരച്ചിൽ തുടങ്ങി. 

12:52 PM IST:

പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്ന് മന്ത്രി എം എം മണി.

12:44 PM IST:

പെട്ടിമുടി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം 23 ആയി.

ഇന്ന് മരണം സ്ഥിരീകരിച്ചവർ

> വിജില- 46 വയസ്
> കുട്ടി രാജ്- 50 വയസ്
> പവൻ തായ് - 50 വയസ്

> കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പളനിയമ്മയും മരിച്ചു.

12:34 PM IST:

ഇടുക്കി നല്ലതണ്ണി അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി അനീഷ് ആണ് മരിച്ചത്. ഓഗസ്റ്റ് ആറിന് വൈകുന്നേരം ആണ് വെള്ളപ്പാച്ചിൽ കാർ അപകടത്തിൽപ്പെട്ടു രണ്ട് യുവാക്കളെ കാണാതായത്. അന്ന് രാത്രിയിൽ ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു

11:26 AM IST:

ഇതുവരെ രാജമലയിൽ നിന്ന് 20മൃതദേഹം പുറത്തെടുത്തു.

11:24 AM IST:

രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു, ചിത്രങ്ങൾ

11:21 AM IST:

#RainUpdate #State
മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 249 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2569 കുടുംബങ്ങളിലെ 8497 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്യാംപുകൾ ഉളളത്. 69 എണ്ണം. പത്തനംതിട്ടയിൽ 43 ക്യാംപുകളും കോട്ടയത്ത് 38 ക്യാംപുകളും എറണാകുളത്ത് 30 ക്യാംപുകളുമുണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയാണ് പെയ്തത്.
 
11:19 AM IST:

#RainUpdate #Kasargode 

കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ,കരിന്തളം,ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ചേ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
 
11:01 AM IST:

രാജമല ദുരന്തത്തിൽ ഇത് വരെ 18 മരണം സ്ഥിരീകരിച്ചു. രണ്ട് പേർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എട്ടു പേർ ടാറ്റാ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ലയങ്ങളിൽ 78 പേരാണ് താമസിച്ചിരുന്നതെന്ന് ജില്ലാ ഭരണ കൂടം.

10:55 AM IST:

പെട്ടിമുടി രാജമല ദുരന്തത്തിൽ മരിച്ച 17 പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടി അവിടെത്തന്നെ ആരംഭിച്ചെന്ന് ജില്ല ഭരണകൂടം. 

10:43 AM IST:

രാജമലയിൽ നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി.ഇവ മണ്ണിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പാറക്കൂട്ടങ്ങൾക്കിടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

10:42 AM IST:

വളപട്ടണം പുഴ കര കവിഞ്ഞൊഴുകുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർ, പാവന്നൂർ കടവ്, മയ്യിൽ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം, പെരുവങ്ങൂർ, കണ്ടക്കൈ, ഒറപ്പൊടി, മുല്ലക്കൊടി, നണിയൂർ നമ്പ്രം, കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപ്. നാറാത്ത് പഞ്ചായത്തിലെ മുണ്ടോൻ വയൽ, കാക്കത്തുരുത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. 

10:41 AM IST:

കുട്ടനാട് രാമങ്കിരിയില് എസി കനാലിൽ വീണ് ഒരാളെ കാണാണാതായി. സരസമ്മ എന്ന എഴുപതുകാരിയെയാണ് കാണാതായത്. ഫയർ ഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു. 

10:32 AM IST:

റെഡ് അലെർട്ട്  നിലനിൽക്കുന്ന പാലക്കാട് ഇപ്പോൾ മഴ വിട്ടുനിൽക്കുകയാണ്. മലയോര മേഖലകളിൽ കനത്ത ജാഗ്രത പുലർത്തുകയാണ്. പാലക്കാട് 14 ഇടങ്ങളിലാണ്  പ്രശ്ന സാധ്യത മേഖലകളായി ജിയോജളിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവിടങ്ങളിലെ 327 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. അട്ടപ്പാടിയിലേക്കുളള 33 കെ വി വൈദ്യുതി ലൈൻ പുനസ്ഥാപിച്ചു. ഭാഗികമായി അട്ടപ്പാടിയിൽ വൈദ്യുതിയെത്തി. ജലനിരപ്പ് ഉയർന്നാൽ വാളയാർ ഡാം ഇന്ന് തുറന്നേക്കും. നിലവിൽ ആശങ്കജനകമായ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. 

10:30 AM IST:

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടിയിൽ എത്തി. മഴ കുറഞ്ഞത് ആശ്വാസം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്;. 

10:30 AM IST:

മൂലമറ്റം - വാഗമൺ റോഡിൽ എടാട് അന്ത്യംപാറ ഭാഗത്ത് റോഡിലേക്ക് പാറ വീണു. ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങൾക്ക് മാത്രം കഷ്ടി കടന്ന് പോകാം.

10:25 AM IST:

പാലായിൽ കൂടുതൽ വെള്ളം ഇറങ്ങി. നഗരത്തിലൂടെ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ ഗതാഗതം ആരംഭിച്ചു. മഴ പെയ്യാതിരുന്നാൽ ഇന്ന് വൈകുന്നേരത്തോടെ വെള്ളം പൂർണമായി ഇറങ്ങാൻ സാധ്യത.

9:59 AM IST:

രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചയച്ചു.

9:59 AM IST:

കനത്ത മഴയിൽ ചപ്പാരപ്പടവ് ടൗൺ വെള്ളത്തിനടിയിലായി. കടകൾ വെള്ളത്തിനടിയിൽ. തേറണ്ടി അരിപാമ്പ്ര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. 

9:44 AM IST:

രാജമല അപകടത്തിൽ പരിക്കേറ്റ പളനിയമ്മയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് പളനിയമ്മ. കോലഞ്ചേരിയിൽ ചികിത്സയിലുള്ള സീത ലക്ഷ്മിക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ഇവർക്ക് കൈക്ക് പൊട്ടൽ ഉണ്ട്. 3 പേരാണ് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

9:33 AM IST:

മുല്ലപ്പെരിയാറിലെ ജലനിരക്കിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി എം എം മണി. ജലനിരപ്പ് 131അടി കഴിഞ്ഞു. ഡാം തുറക്കേണ്ടത് തമിഴ്നാടാണെന്നും നിയന്ത്രണം അവർക്കാണെന്നും ഓ‌‌ർ‌മ്മിപ്പിച്ച മന്ത്രി. കേരളം ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും കേരളത്തിലും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.

9:27 AM IST:

കേരളത്തിൽ ഇടുക്കി അടക്കം ഉള്ള ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി എം എം മണി. ഇടുക്കി ഡാം അടക്കം ഇപ്പോൾ തുറക്കേണ്ടതില്ലെന്നും മന്ത്രി.

9:27 AM IST:

രാജമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കി എന്ന്‌ മന്ത്രി എം എം മണി. ടാറ്റ കമ്പനിയും പഞ്ചായത്തും തയ്യാറാക്കിയ പട്ടിക അടിസ്ഥാനമാക്കിയാണ് കാണാതായവരുടെ കണക്ക് തയ്യാറാക്കിയതെന്നും മന്ത്രി.

9:25 AM IST:

പത്തനംതിട്ടയിലെ മലയോര മേഖലയിൽ മഴ ശമിച്ചു. സീതത്തോട് വെള്ളം കയറിയ പ്രദേശങ്ങളിൽ പൂർണമായും വെള്ളം ഇറങ്ങി. 

9:25 AM IST:

മുല്ലപ്പെരിയാർ ജലനിരപ്പ് 134 അടിയായി. ഇന്നലത്തെ പോലെ നീരൊഴുക്ക് ശക്തമല്ല

9:21 AM IST:

എൻഡിആർഎഫിന്‍റെ ഒരു ഓഫീസറും 22 അംഗങ്ങളും 3 ബോട്ടുകളും അടങ്ങുന്ന സംഘം പത്തനംതിടയിൽ എത്തി. സേലത്ത് നിന്നുള്ള സംഘമാണ് എത്തിയത്. നിലവിൽ ഇവരെ റാന്നിയിലാണ് വിന്യസിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 ബോട്ടുകളുമായി  മത്സ്യത്തൊഴിലാളും എത്തും. 

9:20 AM IST:

കാസർകോട് ചെറുവത്തൂർ പഞ്ചായത്തിലെ മയിച്ചയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ കൊവ്വൽ എ യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു. 

9:19 AM IST:

കാസർകോട് പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഒരു വീട് ഭാഗികമായി തകർന്നു. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. 

9:11 AM IST:

പെട്ടിമുടിയിൽ കാണാതായവർ 81പേരെന്നത് ടാറ്റാ കമ്പനി കണക്ക് മാത്രമാണെന്ന് നാട്ടുകാർ. ബന്ധുക്കളും കുട്ടികളുമടക്കം കമ്പനികണക്കിലില്ലെന്ന് പ്രദേശവാസികൾ. കൊവിഡ് കാരണം തമിഴ്നാട്ടിൽ നിന്ന് ചില ബന്ധുക്കൾ വീടുകളിൽ എത്തി താമസിച്ചതായി ഇവർ പറയുന്നു. കാണാതായവരിൽ മൂന്നാർ പഞ്ചായത്ത്‌ മുൻ അംഗം അനന്തശിവനും. അനന്തശിവന്‍റെ കുടുംബത്തിൽ 21പേരെ കാണാതായിട്ടുണ്ട്. 

9:11 AM IST:

തമിഴ്നാട് ഷോളയാർ ഡാമിന്‍റെ ഷട്ടർ അടച്ചു. കേരളം ഷോളയാറിലേക്ക് ജലം ഒഴുക്കി വിടുന്നത് 
രാവിലെ 8 മണിക്ക് നിർത്തി. തമിഴ്നാട് ഷോളയാറിലെ വെള്ളം ഇടമലയാറിലേക്ക് ഒഴുക്കി വിടുന്നു. തൃശൂർ നഗരത്തിലെ പെരിങ്ങാവ് ,കുണ്ടുവാറ പ്രദേശങ്ങളിൽ വെള്ളക്കെട്ട്. 

9:10 AM IST:

കാസർകോട് കയ്യൂർ പഞ്ചായത്തിലെ നൂറോളം വീടുകളിൽ പകുതിയോളം വെള്ളം കയറി. ആളുകളെ മാറ്റുന്നു.

8:44 AM IST:

കാസർകോട് മഴ കനത്തു. തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു

8:41 AM IST:

ആലപ്പുഴ ജില്ലയിൽ ആകെ 10 ക്യാമ്പുകൾ, 90 കുടുംബങ്ങൾ, 296 ആളുകൾ ക്യാമ്പിലേക്ക് മാറി. കൂടുതൽ ക്യാമ്പുകൾ ചെങ്ങന്നൂരിൽ. 

8:39 AM IST:

#RainUpdate #Kottayam

മീനച്ചിലാറും മണിമലയാറും അടക്കമുള്ള പുഴകൾ കരകവിഞ്ഞതോടെ കോട്ടയം ജില്ലയിലെ പല ഇടങ്ങളിലും വെള്ളം കയറി. തീരപ്രദേശങ്ങളിലും താഴ്ന്ന ഇടങ്ങളിലുമാണ് കൂടുതൽ ദുരിതങ്ങൾ. മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരം വെള്ളക്കെട്ടിലാണ്. കടകളിൽ അരക്കൊപ്പം വെള്ളം കയറി. കൊട്ടാരമറ്റം, ചെത്തിമറ്റം, കിടങ്ങൂർ അടക്കമുള്ള സമീപ പ്രദേശങ്ങൾ വെള്ളത്തിലായതോടെ പാലാ നഗരം ഒറ്റപ്പെട്ടനിലയിലാണ്. ഇന്ന് രാവിലെ മുതൽ മഴ മാറി നിൽക്കുന്നതിനാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

8:37 AM IST:

പമ്പാ ഡാം തുറക്കാന്‍ സാധ്യത. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നു. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.

8:36 AM IST:

മണിമലയാറിൻ്റെ തീരത്തെ കോട്ടാങ്ങൽ പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. 

8:35 AM IST:

#RainUpdate

മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രി എറണാകുളം തൃശൂര്‍ കോട്ടയം ജില്ലകളില്‍ ശക്തമായ മഴ പെയ്തില്ല. ഇടുക്കിയില്‍ ചില മേഖലകളില്‍ നേരിയ മഴയുണ്ട്. പെരിയാറടക്കമുള്ള പ്രധാന നദികളിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ട്. മീനച്ചിലാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയ പാലായില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പെരിയാര്‍ തീരത്തും നേരിയ തോതില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. തൃശൂരിലും കാര്യമായ മഴയില്ല, തമിഴ്നാട്ടിലെ ഷോളയാര്‍ ഡാമിലെഷട്ടറുകള്‍ തുറന്നുവെങ്കിലും ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ ഷോളയാര്‍ ഡാമില്‍  അധികമായി എത്തുന്ന വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 133.85 അടിയിലേക്ക് എത്തി. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

8:34 AM IST:

കോഴഞ്ചേരി - ചെങ്ങന്നൂർ റോഡിൽ വെള്ളം കയറി

8:34 AM IST:

പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിൽ വന മേഖലയിൽ ഉരുൾപൊട്ടി.

8:33 AM IST:

പാലാ നഗരത്തിൽ ഇപ്പോഴും വെള്ളപ്പൊക്കം. കടകളിൽ വെള്ളം കയറിക്കിടക്കുന്നു. ഇന്നലത്തെ രാത്രി കയറിയ വെള്ളം ക്രമേണ തിരിച്ചിറങ്ങുന്നുണ്ട്. നിലവിൽ പാലാ മേഖലയിൽ മഴ ഇല്ല. പാലായിലേക്കുള്ള റോഡുകളിൽ ഇപ്പോഴും വെള്ളം കയറികിടക്കുന്നു. കടുത്തുരുത്തി, മുത്തോലി, ചേർപ്പുങ്കൽ, കിടങ്ങൂർ പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി.

8:32 AM IST:

പെട്ടിമുടി രാജമല ദുരന്തഭൂമിയിൽ രണ്ടാം ദിവസത്തെ തെരച്ചിൽ തുടങ്ങി. അരക്കോണത് നിന്നുള്ള 58 അംഗ എൻഡിആർഎഫ് സംഘമാണ് തെരച്ചലിന് നേതൃത്വം കൊടുക്കുന്നത്. ഇന്നലെ 17 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മന്ത്രി എം എം മണി 9 മണിയോടെ മൂന്നാറിൽ എത്തും.

8:29 AM IST:

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠാപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലാണ്.നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

8:28 AM IST:

റാന്നി നഗരത്തിൽ വെള്ളം കൂടി. ആറന്മുള കോഴഞ്ചേരി മേഖലകളിലും വെള്ളം കയറി തുടങ്ങി.

8:28 AM IST:

പത്തനംതിടയിൽ രാത്രി മുതൽ ചെറിയ മഴ പെയ്യുന്നു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. കിഴക്കൻ മേഖലയിൽ നദിയിൽ ജല നിരപ്പ് താഴ്ന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണിയാർ  മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. 

8:26 AM IST: