Malayalam News Live: നിയമസഭയിലെ സംഘർഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം

നിയമസഭയിൽ ഇന്നലെയുണ്ടായ അസാധാരണ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ടിന് നടക്കും. മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി. അതേസമയം സംഘർഷം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഇതിനായി കെകെ രമ നോട്ടീസ് നൽകും
 
11:14 AM

രൂക്ഷമായ വാക്പോര്; എല്ലാ വിഷയത്തിലും അടിയന്തര പ്രമേയം അനുവദിക്കാനാകില്ല-മുഖ്യമന്ത്രി, സഭ നടക്കില്ല-പ്രതിപക്ഷ നേതാവ്

സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക പോരുണ്ടായി. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. 

11:14 AM

കടുപ്പിച്ച് പ്രതിപക്ഷം; സഭ ടിവി ഉന്നതാധികാരസമിതിയിൽ നിന്നും പ്രതിപക്ഷ എംഎല്‍എമാർ രാജിവെക്കും

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭ ടിവിക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്നും പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും 4 പ്രതിപക്ഷ എംഎൽഎമാർ ആണ് രാജി വെക്കുന്നത്. 
ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്

8:12 AM

അധികം സൂര്യപ്രകാശമേൽക്കണ്ട, ആൾട്രാ വയലറ്റ്രശ്മികളുടെ വികിരണം അപകടരമായ തോതിൽ, സൂര്യാഘാതത്തിന് സാധ്യത

ഉയർന്ന താപനിലയേക്കാൾ കേരളം ഈ ദിവസങ്ങളിൽ ഭയക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത്
ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

8:12 AM

ഉറവിടമാലിന്യ സംസ്കരണത്തിന് കൊച്ചി കോർപറേഷൻ, വെല്ലുവിളിയായി സ്ഥല പരിമിതി, ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ,കടമ്പ കടന്നാൽ ക്ലീന്‍

ബ്രഹ്മപുരം തീ പിടുത്തത്തിനു പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഉറവിടമാലിന്യ സംസ്ക്കരണം ലക്ഷ്യമിടുകയാണ് കൊച്ചി കോര്‍പറേഷൻ.എന്നാല്‍ നാളിതുവരെയുള്ള അനുഭവം വച്ച് പദ്ധതി എത്രത്തോളം പ്രായോഗികമാവുമെന്ന് നഗരവാസികള്‍ക്ക് സംശയമുണ്ട്

8:11 AM

ബ്രഹ്മപുരത്ത് സിബിഐ വരണം, മേയർ രാജി വയ്ക്കണം, കോൺഗ്രസിന്‍റെ കോർപറേഷൻ ഉപരോധത്തിനിടെ പൊലീസുമായി വാക്കേറ്റം

കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പൊലീസുമായി വാക്കേറ്റം. സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫിസിനു മുന്നിലുമായി കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര പൊലീസ് എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായത്

8:10 AM

ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൊണ്ടുപോകരുത്, ജൂൺ 5നകം പത്തിന കർമ്മ പദ്ധതി നടപ്പാക്കണം: മലിനീകരണ നിയന്ത്രണ ബോർഡ്

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.

8:10 AM

നിയമസഭയിലെ സംഘർഷം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

നിയമസഭയിൽ ഇന്നലെയുണ്ടായ അസാധാരണ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ടിന് നടക്കും. മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി. അതേസമയം സംഘർഷം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഇതിനായി കെകെ രമ നോട്ടീസ് നൽകും
 
11:14 AM IST:

സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക പോരുണ്ടായി. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. 

11:14 AM IST:

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭ ടിവിക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്നും പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും 4 പ്രതിപക്ഷ എംഎൽഎമാർ ആണ് രാജി വെക്കുന്നത്. 
ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്

8:12 AM IST:

ഉയർന്ന താപനിലയേക്കാൾ കേരളം ഈ ദിവസങ്ങളിൽ ഭയക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത്
ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

8:12 AM IST:

ബ്രഹ്മപുരം തീ പിടുത്തത്തിനു പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഉറവിടമാലിന്യ സംസ്ക്കരണം ലക്ഷ്യമിടുകയാണ് കൊച്ചി കോര്‍പറേഷൻ.എന്നാല്‍ നാളിതുവരെയുള്ള അനുഭവം വച്ച് പദ്ധതി എത്രത്തോളം പ്രായോഗികമാവുമെന്ന് നഗരവാസികള്‍ക്ക് സംശയമുണ്ട്

8:11 AM IST:

കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പൊലീസുമായി വാക്കേറ്റം. സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫിസിനു മുന്നിലുമായി കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര പൊലീസ് എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായത്

8:10 AM IST: