പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു

12:00 AM (IST) May 02
എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. മുപ്പത്തിയഞ്ചുകാരിയായ ബിന്‍സി കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്ത് പ്രതിരോധ വകുപ്പിലെ നഴ്സാണ്.
കൂടുതൽ വായിക്കൂ11:48 PM (IST) May 01
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ട്.
കൂടുതൽ വായിക്കൂ11:24 PM (IST) May 01
വൈറ്റില ആര്‍ട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.
കൂടുതൽ വായിക്കൂ11:06 PM (IST) May 01
സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പൊലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്. ഫാസിൽ വധക്കേസിൽ ജാമ്യത്തിൽ ആയിരുന്നു
കൂടുതൽ വായിക്കൂ10:50 PM (IST) May 01
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.
കൂടുതൽ വായിക്കൂ10:48 PM (IST) May 01
സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തി കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചത്
കൂടുതൽ വായിക്കൂ10:47 PM (IST) May 01
എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. നീലു സ്വർഗം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
കൂടുതൽ വായിക്കൂ10:25 PM (IST) May 01
രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്
കൂടുതൽ വായിക്കൂ10:24 PM (IST) May 01
ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ 'റൂഹ് അഫ്സ'യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്
കൂടുതൽ വായിക്കൂ10:22 PM (IST) May 01
ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
കൂടുതൽ വായിക്കൂ10:20 PM (IST) May 01
വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്
കൂടുതൽ വായിക്കൂ09:54 PM (IST) May 01
ചിത്രം മെയ് 8ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കൂടുതൽ വായിക്കൂ09:53 PM (IST) May 01
അഴുകിയ ഗന്ധം മുറിയിൽ നിന്ന് വന്നപ്പോൾ എലി ചത്തത് എന്നായിരുന്നു ഇയാൾ അയൽവാസികളോട് വിശദമാക്കിയത്. പിന്നാലെ കുന്തിരിക്കവും സാമ്പ്രാണി തിരിയും കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ഇയാൾ നടത്തി
കൂടുതൽ വായിക്കൂ09:48 PM (IST) May 01
തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.
കൂടുതൽ വായിക്കൂ09:17 PM (IST) May 01
മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്
കൂടുതൽ വായിക്കൂ08:23 PM (IST) May 01
14 ലക്ഷത്തോളം രൂപ ചെലവിട്ട കുടിവെള്ള പദ്ധതിയുള്ളപ്പോഴാണ് പാവപ്പെട്ട ആദിവാസികള്‍ക്ക് കുടിക്കാൻ വെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുന്നത്.
കൂടുതൽ വായിക്കൂ08:00 PM (IST) May 01
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം. രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രിയുടെ വിമാനം തിരുവനന്തപുരത്തെത്തി.
കൂടുതൽ വായിക്കൂ07:44 PM (IST) May 01
നേരത്തെ ഇറങ്ങിയ ആസാദിയുടെ ട്രെയിലറും 'യാനങ്ങൾ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
കൂടുതൽ വായിക്കൂ07:43 PM (IST) May 01
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങളിൽ മോതിര വാഹകൻ ആയിരുന്നു ഹാപ്പി. വിവാഹ നിശ്ചയ വേളയിലും വിവാഹ വേദിയിലും ഹാപ്പിയുടെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു
കൂടുതൽ വായിക്കൂ07:39 PM (IST) May 01
കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തിയ സ്വപ്‌ന സ്‌മാർട്ടായി പ്രവർത്തിച്ചാണ് മേലധികാരികളുടെ പ്രിയം നേടി സുപ്രധാന ചുമതലയിലെത്തിയത്
കൂടുതൽ വായിക്കൂ07:36 PM (IST) May 01
മലപ്പുറം കൽപകഞ്ചേരിയിൽ നടന്ന സംഭവത്തിൽ മൊയ്തീൻകുട്ടി എന്നയാളെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്.
കൂടുതൽ വായിക്കൂ07:33 PM (IST) May 01
പ്രതിയായ സന്തോഷിന് രാധാകൃഷ്ണന്റെ ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയതും മിനി നമ്പ്യാരെന്ന് കണ്ടെത്തൽ. കുറഞ്ഞ കാലയളവിനിടയിൽ മിനി സന്തോഷുമായി നടത്തിയത് 3000 ഫോൺകോളുകളെന്നും പൊലീസ്.
കൂടുതൽ വായിക്കൂ07:22 PM (IST) May 01
ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപയാണ് എത്തിച്ചേർന്നു
കൂടുതൽ വായിക്കൂ07:17 PM (IST) May 01
വിവാഹദിവസം ആദ്യത്യ സിംഗ് വാദ്യഘോഷങ്ങളോടും വിവാഹഘോഷയാത്രയോടും കൂടി തന്നെ നഴ്സിംഗ് ഹോമിലെത്തി
കൂടുതൽ വായിക്കൂ07:06 PM (IST) May 01
പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു
കൂടുതൽ വായിക്കൂ06:42 PM (IST) May 01
ദാവീദ് ആണ് ആന്റണി വർഗീസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
കൂടുതൽ വായിക്കൂ06:40 PM (IST) May 01
ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു ഇരുവരുടെയും അറസ്റ്റ്.
കൂടുതൽ വായിക്കൂ06:37 PM (IST) May 01
പ്രതി നൽകിയ മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു
കൂടുതൽ വായിക്കൂ06:12 PM (IST) May 01
കഴിഞ്ഞ ദിവസം വേടന്റെ ആദ്യത്തെ പ്രണയ ആൽബം പുറത്തിറങ്ങിയിരുന്നു.
കൂടുതൽ വായിക്കൂ05:57 PM (IST) May 01
ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കൂടുതൽ വായിക്കൂ05:42 PM (IST) May 01
മോഹൻലാൽ -ഉർവശി ജോഡികൾ വീണ്ടും ഒന്നിക്കുമോയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
കൂടുതൽ വായിക്കൂ05:27 PM (IST) May 01
കെട്ടിടത്തിന് അകത്ത് ഡാൻസ് ബാർ സജ്ജമാക്കാനായി അനധികൃതമായും അനുമതി നേടാതെയും നിരവധി നിർമ്മാണങ്ങൾ നടത്തിയത് രക്ഷാ പ്രവർത്തനം വൈകാൻ കാരണമായിരുന്നു
കൂടുതൽ വായിക്കൂ05:16 PM (IST) May 01
കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന
കൂടുതൽ വായിക്കൂ04:56 PM (IST) May 01
പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമ.
കൂടുതൽ വായിക്കൂ04:15 PM (IST) May 01
അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍.
കൂടുതൽ വായിക്കൂ03:59 PM (IST) May 01
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ03:58 PM (IST) May 01
ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജോഹർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഹാഫിസ് സയീദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ03:48 PM (IST) May 01
13കാരനുമായി അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയത്
കൂടുതൽ വായിക്കൂ03:48 PM (IST) May 01
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
03:39 PM (IST) May 01
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ