മാസപ്പടി കേസിലെ അപ്പീലുകളില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. എഫ്ഐആറിന് മുമ്പ് പ്രതികളുടെ അഭിപ്രായം കേള്‍ക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെളിവുകളുണ്ടെങ്കില്‍ ആരോപണവിധേയനെ കേള്‍ക്കണോ എന്നും കോടതി ചോദിച്ചു. വൈകിട്ട് നാല് മണിക്ക് അപ്പീലുകള്‍ വീണ്ടും പരിഗണിക്കും.

03:26 PM (IST) Oct 12
മാസപ്പടി കേസിലെ അപ്പീലുകളില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. എഫ്ഐആറിന് മുമ്പ് പ്രതികളുടെ അഭിപ്രായം കേള്‍ക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെളിവുകളുണ്ടെങ്കില്‍ ആരോപണവിധേയനെ കേള്‍ക്കണോ എന്നും കോടതി ചോദിച്ചു. വൈകിട്ട് നാല് മണിക്ക് അപ്പീലുകള്‍ വീണ്ടും പരിഗണിക്കും.
11:50 PM (IST) Jun 02
ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
കൂടുതൽ വായിക്കൂ11:17 PM (IST) Jun 02
കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോക്സോ കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ വായിക്കൂ10:57 PM (IST) Jun 02
കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. കെ മനോജിനെയാണ് പത്തനാപുരത്തേക്ക് സ്ഥലംമാറ്റിയത്. എന്നാൽ റേയ്ഞ്ച് ഓഫീസറുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
കൂടുതൽ വായിക്കൂ10:47 PM (IST) Jun 02
മലയാളി ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെ എത്തിക്കുന്നത്.
കൂടുതൽ വായിക്കൂ10:42 PM (IST) Jun 02
ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ10:23 PM (IST) Jun 02
തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.
കൂടുതൽ വായിക്കൂ09:59 PM (IST) Jun 02
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചിരുന്നു.
കൂടുതൽ വായിക്കൂ09:10 PM (IST) Jun 02
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേന്ദ്ര റെയിൽവെ മന്ത്രിയെ കാണും. മറ്റന്നാൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായും ചർച്ച നടത്തും
കൂടുതൽ വായിക്കൂ09:04 PM (IST) Jun 02
ജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്ന് റിയാസ് വിമര്‍ശിച്ചു.
കൂടുതൽ വായിക്കൂ09:02 PM (IST) Jun 02
വിമർശനങ്ങൾ ഒരുവഴിക്ക് നടക്കുന്നതിനിടെ, ആദ്യമായി ഒരു അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി.
കൂടുതൽ വായിക്കൂ08:45 PM (IST) Jun 02
യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ അബ്ബാസ് അലി തങ്ങൾ നാളെ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡിഎഫ് കൺവീനർ
കൂടുതൽ വായിക്കൂ08:39 PM (IST) Jun 02
ദിവസങ്ങൾക്ക് മുമ്പേ വിവാഹ രജിസ്ട്രേഷനെന്ന വ്യാജേനയെത്തി ഓഫീസിലെ പണം സൂക്ഷിക്കുന്നയിടം മനസിലാക്കിയ ശേഷമായിരുന്നു മോഷണമെന്ന് ഒറ്റപ്പാലം പൊലീസ്.
കൂടുതൽ വായിക്കൂ08:34 PM (IST) Jun 02
ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവച്ചത്.
കൂടുതൽ വായിക്കൂ08:12 PM (IST) Jun 02
പക്കാ ക്ലീൻ എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം.
കൂടുതൽ വായിക്കൂ07:56 PM (IST) Jun 02
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽവന്യജീവി പ്രശ്നം തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.
07:34 PM (IST) Jun 02
ചൊവ്വര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ പെരുമ്പാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും വില്ലേജ് അസിസ്റ്റൻ്റായി വിരമിച്ച തമ്പിയുമാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ07:32 PM (IST) Jun 02
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് തെരുവിന്റെ മോൻ.
കൂടുതൽ വായിക്കൂ07:27 PM (IST) Jun 02
തമിഴ്‌നാട്ടിലെ മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് പട്ടാമ്പിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം
കൂടുതൽ വായിക്കൂ07:04 PM (IST) Jun 02
തഗ് ലൈഫ് ജൂണ്‍ 5ന് തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂ06:51 PM (IST) Jun 02
മലപ്പുറത്ത് ഇന്ന് നടന്ന യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായി
കൂടുതൽ വായിക്കൂ06:43 PM (IST) Jun 02
വഞ്ചിയൂർ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബെയിലിൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്
കൂടുതൽ വായിക്കൂ06:36 PM (IST) Jun 02
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.
കൂടുതൽ വായിക്കൂ06:31 PM (IST) Jun 02
26-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളുമായി ഖത്തര്‍ നാലാം സ്ഥാനത്തെത്തി.
കൂടുതൽ വായിക്കൂ06:19 PM (IST) Jun 02
നിയമ വിരുദ്ധ കുടിയേറ്റത്തിന്റെ അപകട സാധ്യതകൾ മനസ്സിലാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്
കൂടുതൽ വായിക്കൂ05:52 PM (IST) Jun 02
ട്രെയിനിന്‍റെ ഡോറിന്‍റെ സൈഡിൽ നിന്ന് കൈവിട്ടുകൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂടുതൽ വായിക്കൂ05:42 PM (IST) Jun 02
ധോണിഗുണ്ട് മരപ്പാലത്ത് മേയാൻപോയ ആടിനെ പിടിച്ചു കൊന്നത് പുലിയെന്നാണ് പ്രദേശവാസികൾ സംശയം ഉന്നയിക്കുന്നത്.
കൂടുതൽ വായിക്കൂ05:40 PM (IST) Jun 02
ജൂൺ 23 ആകുമ്പോഴേക്കും സിനിമ റിലീസ് ചെയ്തിട്ട് അഞ്ച് മാസമാകും.
കൂടുതൽ വായിക്കൂ05:12 PM (IST) Jun 02
മലപ്പുറം ജില്ലക്കെതിരെ വില ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി വേണുഗോപാല്‍.
കൂടുതൽ വായിക്കൂ04:58 PM (IST) Jun 02
ഒന്നാം വർഷം ഹയർസെക്കണ്ടറി-വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കൂടുതൽ വായിക്കൂ04:48 PM (IST) Jun 02
തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്.
കൂടുതൽ വായിക്കൂ04:35 PM (IST) Jun 02
രണ്ടാം സമ്മാനമായി 75 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
കൂടുതൽ വായിക്കൂ04:28 PM (IST) Jun 02
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ ലഭിച്ച പത്രികകൾ 17. അൻവറിന് അപരനായി അൻവർ സാദത്ത്
കൂടുതൽ വായിക്കൂ04:20 PM (IST) Jun 02
കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി.
കൂടുതൽ വായിക്കൂ04:11 PM (IST) Jun 02
തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു
കൂടുതൽ വായിക്കൂ04:02 PM (IST) Jun 02
ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി വിജിലൻസ് സംഘം കൊച്ചിയിലെ ഇഡി ഓഫീസിൽ പരിശോധന നടത്തുന്നു
കൂടുതൽ വായിക്കൂ03:58 PM (IST) Jun 02
കഴിഞ്ഞ ദിവസമാണ് ഗതാഗതക്കുരുക്കിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്.
കൂടുതൽ വായിക്കൂ03:52 PM (IST) Jun 02
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷാപ്രവർത്തനം തുടരുന്നു
കൂടുതൽ വായിക്കൂ03:50 PM (IST) Jun 02
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ എഎപി പിന്തുണച്ചിരിക്കെ ദില്ലിയിൽ സിപിഎം നേതാക്കൾ അരവിന്ദ് കെജ്രിവാളിനെ വസതിയിലെത്തി കണ്ടു
കൂടുതൽ വായിക്കൂ03:42 PM (IST) Jun 02
ബംഗ്ലാദേശിൽ രാഷ്ട്രപതിയുടെ ചിത്രം ഒഴിവാക്കുന്നത് ഇതാദ്യമാണ്
കൂടുതൽ വായിക്കൂ