സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

11:50 PM (IST) Aug 05
സംസ്ഥാനത്ത് മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ.
11:44 PM (IST) Aug 05
ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും എസ്ഐടി ഏറ്റെടുത്ത് അന്വേഷിക്കും.
11:43 PM (IST) Aug 05
തൃശ്ശൂരിൽ നിന്ന് കാണാതായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 40 കാരൻ അറസ്റ്റിൽ
11:34 PM (IST) Aug 05
ആലപ്പുഴ ചേർത്തലയിൽ നഴ്‌സിൻ്റെ 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി പിടിയിൽ
11:20 PM (IST) Aug 05
ചേർത്തല നഗരത്തിൽ വച്ച് വയോധികയുടെ സ്വർണമാല അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ
11:14 PM (IST) Aug 05
ആര്യനാട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.
10:49 PM (IST) Aug 05
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ അകപ്പെട്ട 130 പേരെ രക്ഷപ്പെടുത്തിയതായും കരസേന അറിയിച്ചു.
10:12 PM (IST) Aug 05
റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെ ആണ് അയൽവാസിയായ ശശിധരൻ വീട് കയറി ആക്രമിച്ചത്.
09:54 PM (IST) Aug 05
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല.
09:28 PM (IST) Aug 05
കെപിസിസി പ്രസിഡന്റിനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
09:07 PM (IST) Aug 05
സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ
08:51 PM (IST) Aug 05
പതിവ് പരിശോധനയിലാണ് കൂടിയ അളവിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
08:31 PM (IST) Aug 05
ഉരുൾപൊട്ടൽ ഉണ്ടായി എന്ന ആശങ്ക പ്രദേശവാസികൾ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും റവന്യൂ വകുപ്പും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു
08:26 PM (IST) Aug 05
ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.
08:09 PM (IST) Aug 05
പാലാ പ്രവിത്താനത്ത് വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
07:10 PM (IST) Aug 05
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല
07:01 PM (IST) Aug 05
മൂന്ന് ട്രെയിനുകൾ വൈകിയോടും
06:57 PM (IST) Aug 05
സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു
06:06 PM (IST) Aug 05
ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു
05:56 PM (IST) Aug 05
സംസ്ഥാനത്ത് നിർമാണ പ്രവർഡത്തനങ്ങളിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
05:47 PM (IST) Aug 05
ആംബുലൻസിൽ എത്തിയ പ്രതികൾക്ക് താമരകുളത്ത് മാലയിട്ട് സ്വീകരണം നല്‍കിയിരുന്നു
05:26 PM (IST) Aug 05
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
05:18 PM (IST) Aug 05
ണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്
05:17 PM (IST) Aug 05
കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി.
04:58 PM (IST) Aug 05
മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചു
04:49 PM (IST) Aug 05
കാസര്‍കോട് പടന്നക്കാട് ദേശീയ പാതയില്‍ പൊലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്ത്രീ മരിച്ചു.
04:21 PM (IST) Aug 05
ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി മാർ അമിത് ഷായെ കണ്ടു. രക്ഷപ്രവർത്തനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച
04:03 PM (IST) Aug 05
കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ വിജയനാണ് മരിച്ചത്
03:31 PM (IST) Aug 05
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്
02:52 PM (IST) Aug 05
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
02:47 PM (IST) Aug 05
വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് നിറഞ്ഞു
02:23 PM (IST) Aug 05
ദില്ലിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
02:21 PM (IST) Aug 05
പ്രദേശത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ അസ്ഥിയുടെ ഭാഗങ്ങൾ ലഭിച്ചിരുന്നു
01:40 PM (IST) Aug 05
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
01:31 PM (IST) Aug 05
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
01:18 PM (IST) Aug 05
വഴുതയ്ക്കാട് ഉള്ള വസതിയിൽ പൊതുദർശനം ആരംഭിച്ചു
08:59 PM (IST) Aug 04
ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന റെക്കോർഡ് ഇനി അമിത് ഷായ്ക്ക് സ്വന്തം
12:45 PM (IST) Aug 05
ഈ ഒരു പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല
08:29 PM (IST) Aug 04
അരൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് വിദ്യാർത്ഥിയുടെ പ്രതിഷേധം. ബസ് മുന്നോട്ടെടുത്ത് ഡ്രൈവർ
08:06 PM (IST) Aug 04
തിരുവനന്തപുരത്ത് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകന്മാർക്കുമെതിരെ കോടതി നടപടി