കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത് എത്തും. ഇന്നലെ രജിസട്രാർ മുറിയിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായിരുന്നില്ല. ഇ ഫയൽ കൈമാറുകയെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം, അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. വിസി ഇന്നും സർവ്വകലാശാലയിൽ എത്താൻ സാധ്യതയില്ല. ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.

11:46 PM (IST) Jul 11
ഞാൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്തിനാണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു
10:56 PM (IST) Jul 11
'വീർത്ത ബ്യുറോക്രസി' കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ നയതന്ത്ര പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി
10:50 PM (IST) Jul 11
റോഡിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
10:18 PM (IST) Jul 11
09:25 PM (IST) Jul 11
ഭൂചലനത്തിൽ ദില്ലി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
09:22 PM (IST) Jul 11
ഇന്നും നാളെയും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
09:10 PM (IST) Jul 11
08:41 PM (IST) Jul 11
07:32 PM (IST) Jul 11
കേരള കോൺഗ്രസ് എമ്മിനും ജോസ് കെ മാണിക്കുമെതിരെ എൻസിപി നേതാവ് എ കെ ശശീന്ദ്രൻ
06:36 PM (IST) Jul 11
06:18 PM (IST) Jul 11
ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
05:53 PM (IST) Jul 11
നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
05:35 PM (IST) Jul 11
സർവകലാശാലകളിലെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു
05:23 PM (IST) Jul 11
വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് റെയിൻകോട്ട് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്.
05:21 PM (IST) Jul 11
ത്രീ സ്റ്റാർ ഹോട്ടലിന് ഫയർ എൻഒസി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് സസ്പെൻഷൻ
04:58 PM (IST) Jul 11
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ
04:18 PM (IST) Jul 11
കീം വിധി, സർവകലാശാലകളിലെ കാവിവത്കരണം, ജമാഅത്തെ ഇസ്ലാമിയുടെ കള്ളപ്രചാരണങ്ങളോടും പ്രതികരിച്ച് എംവി ഗോവിന്ദൻ
04:05 PM (IST) Jul 11
രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി
03:46 PM (IST) Jul 11
തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ
03:32 PM (IST) Jul 11
അങ്കണവാടി ടീച്ചർ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു ശ്രമം.
03:19 PM (IST) Jul 11
കേരള കോൺഗ്രസ് എം മുന്നണി മര്യാദ പാലിക്കണമെന്ന് എകെ ശശീന്ദ്രൻ
02:55 PM (IST) Jul 11
ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
02:04 PM (IST) Jul 11
പുതിയ കീം റാങ്ക് പട്ടികയിൽ പിന്നിലായതോടെ കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും പഠിക്കാനാവില്ല
01:50 PM (IST) Jul 11
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നത്.
01:33 PM (IST) Jul 11
ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അഞ്ചാം ക്ലാസിനും പത്താം ക്ലാസിലും ഇടയിലുള്ള കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.
01:14 PM (IST) Jul 11
ഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് പണം ഏൽപ്പിച്ച കാര്യം സർക്കാർ അഭിഭാഷകൻ അറിയിച്ചത്.
01:00 PM (IST) Jul 11
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
12:50 PM (IST) Jul 11
കോടിയേരിയിൽ ബിജെപി പ്രവർത്തകരായ കുടുബത്തെ ആക്രമിച്ച ആറ് സിപിഎം പ്രവർത്തകരെ ശിക്ഷിച്ചു
12:50 PM (IST) Jul 11
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പുകമ്പി ഇളകി വീണ് യാത്രക്കാരുടെ തലപൊട്ടി.
12:15 PM (IST) Jul 11
പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നൽകിയത്.
12:10 PM (IST) Jul 11
കായിക മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
11:52 AM (IST) Jul 11
പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പാചകത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്ത് പേരാവൂർ പോലീസ്.
11:50 AM (IST) Jul 11
സർവകലാശാലകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവർണർ - സർക്കാർ പോര് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനുള്ള തന്ത്രം
11:30 AM (IST) Jul 11
പിഎം കുസും പദ്ധതിയിൽ അനർട് സിഇഒ വിളിച്ച ടെണ്ടറിൽ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് രമേശ് ചെന്നിത്തല
11:25 AM (IST) Jul 11
കീം, ഗവർണർ - സർക്കാർ പോര്, സ്കൂൾ മാറ്റം വിഷയങ്ങളിൽ സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി
11:13 AM (IST) Jul 11
ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു.
10:42 AM (IST) Jul 11
എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്.
10:09 AM (IST) Jul 11
രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്.
10:07 AM (IST) Jul 11
മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
09:43 AM (IST) Jul 11
തരൂരിൻ്റെ ലേഖനം രാഹുൽ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആർ പി സിംഗ് പറഞ്ഞു