Video Report

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്കു കൂടി നീട്ടി

Nov 22, 2018, 9:50 PM IST

ശബരിമലയില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസിന്റെ ആവശ്യം കണക്കിലെടുത്ത് നാലുദിവസത്തേക്ക് കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 26 വരെ നിരോധനാജ്ഞ നീട്ടിയെങ്കിലും ഇത് തീര്‍ത്ഥാടകരെ ബാധിക്കില്ലെന്നാണ് അറിയിപ്പ്.