Aug 4, 2018, 3:58 PM IST
കൊട്ടാരക്കരയിലെ മാൾ ഉദ്ഘാടന ചടങ്ങിനിനാണ് ദുൽഖർ സൽമാൻ എത്തിയത്. ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. കൃത്യമായി സംവിധാനം ഒരുക്കാതെ ഉദ്ഘാടന ചടങ്ങ് നടത്തിയതിന് മാൾ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു.