Video Report

ഇടത് എംഎല്‍എയുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്ത്

Nov 27, 2018, 2:44 PM IST

ഹവാല കേസില്‍ മകനും മരുമകനും വിദേശത്ത് ജയിലിലായതോടെ കുന്ദമംഗലം എംഎല്‍എ പിടിഎ റഹിമിന്റെ ബിസിനസ് ബന്ധങ്ങള്‍ പുറത്ത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കാരാട്ട് ഫൈസല്‍ മുഖ്യനിക്ഷേപകനായ ആശുപത്രിയുടെ ചെയര്‍മാനാണ് ഇടത് എം.എല്‍.എയായ റഹിം.