Video Report

സുരക്ഷയില്ല; മല കയറാനെത്തിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെപ്പോയി

Oct 17, 2018, 11:07 AM IST

മല കയറാനെത്തിയ ആന്ധ്ര സ്വദേശിനിയായ 45കാരിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് ഭയന്ന് മടങ്ങേണ്ടി വന്നത്.