Video Report

അര്‍ദ്ധരാത്രി അറസ്റ്റിലായ 69 പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Nov 19, 2018, 5:07 PM IST

നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് സംഘടിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശരണം വിളിക്കുന്നത് കുറ്റമല്ലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞെങ്കിലും കോടതി പരിഗണിച്ചില്ല.