പ്രളയബാധിതര്‍ക്ക് കൈത്താങ്ങ്: വീടുകള്‍ വൃത്തിയാക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘം

Aug 24, 2018, 10:27 AM IST

മഹീന്ദ്ര ഗ്രൂപ്പുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത്. പൊതുസ്ഥാപനങ്ങള്‍ക്കായിരുന്നു ഉദ്യമത്തില്‍ മുന്‍ഗണന.