രൗദ്രഭാവത്തില്‍ ആതിരപ്പിള്ളി; ആളില്ലാതെ ഒരു ഉത്സവസീസണ്‍ കടന്നുപോകുമ്പോള്‍

Aug 21, 2018, 11:44 AM IST

ആതിരപ്പിള്ളി പൂര്‍ണ്ണ രൗദ്രഭാവത്തോടെ കുത്തിയൊഴുകുകയാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉത്സവസീസണിലെ കച്ചവടവും ഇല്ലാതായി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ കണ്ടത്.