റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലിക്ക് കയറി പി.യു ചിത്ര

Sep 24, 2018, 4:35 PM IST

പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് ചിത്രയുടെ നിയമനം. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ റെയില്‍വേയിലോ ജോലിക്ക് കയറണമെന്നായിരുന്നു ആഗ്രഹമെന്ന് അവര്‍ പറഞ്ഞു.