Video Report

ബിജെപിക്കെതിരായ കോടതിയലക്ഷ്യത്തില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി

Nov 3, 2018, 11:49 AM IST

ശബരിമല വിധിയില്‍ ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠരര് രാജീവരര്, പന്തളം രാജകുടുംബാംഗം, കൊല്ലം തുളസി തുടങ്ങിയവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസുകളില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറി. ദേവസ്വം ബോര്‍ഡിന് വേണ്ടി മുമ്പ് ഹാജരായതിനാലാണ് പിന്മാറ്റമെന്നാണ് കരുതുന്നത്.