Video Report

പീഡനക്കേസില്‍ ജാമ്യം കിട്ടിയ ബിഷപ്പിനായി ജയിലിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥന

Oct 16, 2018, 1:19 PM IST

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനൊരുങ്ങുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ പാലാ ജയിലിന് പുറത്ത് പ്രാര്‍ത്ഥനകളുമായി സംഘം. ജയിലിന് മുന്നിലെ വഴി തടഞ്ഞാണ് പ്രാര്‍ത്ഥനാ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചിട്ടുള്ളത്.