Video Report

ഐജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയെന്ന് ബിജെപി വക്താവ്

Oct 30, 2018, 12:37 PM IST

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ഐജി മനോജ് എബ്രഹാമാണെന്ന് ബിജെപി വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. ഐജിക്ക് പ്രമോഷന്‍ വേണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോകേണ്ടി വരുമെന്നും നേതാവ് പറഞ്ഞു.