Video Report

ബിജെപിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ മുഖം

Nov 12, 2018, 10:47 AM IST

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ വരെ പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിരോധവുമായി മുന്നണിയിലുണ്ടായിരുന്ന നേതാവാണ് അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍. ജിഎസ്ടി ഉള്‍പ്പെടെ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമാണ് അനന്ത്കുമാറിനുണ്ടായിരുന്നത്.