Video Report

പ്രതിഷേധം കയ്യാങ്കളിയിലേക്ക്; ബസില്‍ നിന്ന് യുവതികളെ ഇറക്കിവിടുന്നു

Oct 16, 2018, 12:12 PM IST

നിലയ്ക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ സംഘം കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് യുവതികളെ ഇറക്കിവിടുന്നു. ബോധവത്കരണമെന്ന പേരില്‍ തുടങ്ങിയ വഴിതടയലാണ് ബലം പ്രയോഗിച്ചുള്ള ഇറക്കിവിടലിലേക്ക് വഴിമാറിയത്. ആകെയുള്ള പൊലീസുകാരെക്കാള്‍ പ്രതിഷേധിക്കാരുള്ളത് ക്രമസമാധാന പാലനത്തെ ബാധിക്കുന്ന സ്ഥിതിയാണ്.