തൊട്ടാല്‍ പൊള്ളും 'കോഴി വില'

Oct 23, 2018, 11:01 AM IST

സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോർഡ് വില. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്