Video Report

തന്റെ വിശ്വാസം പാര്‍ട്ടി കാത്തു, ശശിക്കെതിരെ പരാതിപ്പെട്ട വനിതാനേതാവിന്റെ പ്രതികരണം

Nov 26, 2018, 3:00 PM IST

പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിപ്പെട്ട ഡിവൈഎഫ്‌ഐ ജില്ലാ വനിതാ നേതാവിന്റെ പ്രതികരണം. തുടര്‍നടപടികളിലേക്കില്ലെന്നും പരസ്യമായി പ്രതികരിക്കില്ലെന്നും അവര്‍ പറഞ്ഞു.