Video Report

ദേവസ്വം ബോര്‍ഡ് റിവ്യൂ കൊടുക്കില്ല; പ്രസിഡന്റിനെ തള്ളി ദേവസ്വം അംഗം കെ.രാഘവന്‍

Oct 17, 2018, 10:05 AM IST

കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി കൊടുക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.രാഘവന്‍. പ്രതിഷേധക്കാരുമായി 19ന് തീരുമാനിച്ച യോഗത്തിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.