Video Report

വിദേശത്ത് ഔദ്യോഗിക ധനസമാഹരണം പാടില്ല; മുഖ്യമന്ത്രി മാത്രം പൊയ്‌ക്കോളൂ എന്ന് കേന്ദ്രം

Oct 13, 2018, 11:01 AM IST

നവകേരള നിര്‍മ്മാണത്തിന് അനുമതി തേടിയുള്ള മന്ത്രിമാരുടെ വിദേശസന്ദര്‍ശനത്തിന് ഇതുവരെ അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഔദ്യോഗിക കൂടിക്കാഴ്ച പാടില്ലെന്ന കര്‍ശ്ശന വ്യവസ്ഥയോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇതുവരെ അനുമതി നല്‍കിയത്.