കൊച്ചിയിലെ പൊതുനിരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ഹോംഗാര്‍ഡിന്റെ അതിക്രമം

Sep 19, 2018, 2:18 PM IST

കൊച്ചിയില്‍ വഴിയിലൂടെ നടന്നുവരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ ഹോംഗാര്‍ഡിന്റെ അതിക്രമം. എറണാകുളം തേവരയിലെ ലൂര്‍ദ് പള്ളിയുടെ മുന്‍വശത്താണ് സംഭവം. സമീപത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ആരോ ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.