Video Report

കെ.സുരേന്ദ്രനുമായി തെക്ക് വടക്കോടി പൊലീസ്, കസ്റ്റഡിയില്‍ പീഡനമെന്ന് വീണ്ടും നേതാവ്

Nov 28, 2018, 1:46 PM IST

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനമാണ് നേരിടുന്നതെന്നും കള്ളക്കേസുണ്ടാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.