കെ.സുരേന്ദ്രന് ആര്‍.എസ്.എസ് പാര; സ്ഥാനം പോകുമോയെന്ന് വൈകാതെ അറിയാം

Aug 4, 2018, 11:53 AM IST

ആര്‍.എസ്.എസിന് അനഭിമതനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്ഥാനത്തുനിന്നു മാറ്റുമോ എന്നതാണ് അറിയേണ്ടത്. ആര്‍.എസ്.എസ് പിടിമുറുക്കുമ്പോള്‍ ആര്‍ക്കൊക്കെ സ്ഥാനചലനം സംഭവിക്കുമെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം.