Video Report

തൃപ്തിയുടെ രാഷ്ട്രീയം എല്ലാവര്‍ക്കുമറിയാമെന്ന് ദേവസ്വം മന്ത്രി

Nov 16, 2018, 1:06 PM IST

തൃപ്തി ദേശായി എത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്നും മന്ത്രി ആരോപിച്ചു.