Video Report

അരമണിക്കൂര്‍ ചെലവിട്ടാല്‍ അറിയാം ആരാണ് വിധിയ്ക്ക് പിന്നിലെന്ന്, വെളിപ്പെടുത്തി കടകംപള്ളി

Oct 17, 2018, 2:15 PM IST

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമയുദ്ധം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുപ്പക്കാരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത് മറച്ചുവച്ചാണ് ആര്‍.എസ്.എസും ബിജെപിയും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നതെന്നും ശബരിമല അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.