Video Report

മോഹന്‍ലാല്‍ ഒരു നടന്‍ മാത്രമല്ല, ക്യാപ്ടനും.. വര്‍ണ്ണിച്ചു തീരാതെ കെ.പി.എ.സി ലളിത

Oct 15, 2018, 3:53 PM IST

ദിലീപിനെ പുറത്താക്കാത്ത നടപടിയെ ന്യായീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെ പ്രശംസിച്ചും പ്രതിഷേധങ്ങളെ നിസ്സാരവത്കരിച്ചും അമ്മ അംഗം കെ.പി.എ.സി ലളിത. പ്രശ്‌നമുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്ത് പറയണമെന്നും അവിടെ നടക്കുന്ന ഒരു കാര്യവും പുറത്തു പറയരുതെന്നും അവര്‍ ഡബ്ല്യൂസിസിയിലെ അമ്മ അംഗങ്ങളോട് പറഞ്ഞു.