ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍; പുതിയ നിയമനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് ചെന്നിത്തല

Sep 20, 2018, 11:16 AM IST

മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയുള്ള ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും കെ.സുധാകരനുമായി ഇക്കാര്യം സംസാരിച്ചെന്നും രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോരാട്ടം നേരിടാന്‍ മുല്ലപ്പള്ളിക്കാകുമെന്നും അദ്ദേഹം പറഞ്ഞു.