അഞ്ചുനില പൊക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പം; ജടായു ഒളിപ്പിക്കുന്ന അത്ഭുതം

Aug 13, 2018, 4:14 PM IST

സമുദ്രനിരപ്പില്‍ നിന്ന് 850 അടി മുകളിലാണ് അപൂര്‍വമായ പക്ഷിശില്‍പ്പം. സംസ്ഥാനപാതയില്‍ ചടയമംഗലത്തുള്ള ജടായു എര്‍ത്ത്‌സെന്ററിലെ എല്ലാ വിസ്മയങ്ങളും ഈ വീഡിയോയിലുണ്ട്.