'ഇത്തരത്തിലൊന്ന് ജീവിതത്തില്‍ പ്രതീക്ഷിച്ചില്ല', കളമശ്ശേരി കുസാറ്റിലെ ക്യാമ്പ് നിവാസികള്‍ പറയുന്നു

Aug 17, 2018, 6:43 PM IST

കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ മാത്രമുള്ളത് 10000 പേരാണ്. മറ്റ് ക്യാമ്പുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടേക്ക് മാറിയവരും ഇവിടെയുണ്ട്.