'ക്രൂശിക്കുന്നത് നിരപരാധിയായ ഞങ്ങളുടെ പിതാവിനെ' മിഷനറീസ് ഓഫ് ജീസസ് പ്രതിനിധി

Sep 26, 2018, 6:36 PM IST

ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. നിലവിലെ അന്വേഷണത്തോട് യോജിക്കുന്നില്ലെന്നും ദില്ലിയിലെ മുഖ്യമന്ത്രിയെ കാണാനെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.