Video Report

പറഞ്ഞത് പാര്‍ട്ടി നിലപാട്, മൊത്തം കേട്ടാല്‍ കാര്യം വ്യക്തമാകുമെന്ന് രമേശ്

Nov 5, 2018, 3:53 PM IST

സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടേതായി പുറത്തുവന്നത് രഹസ്യക്ലിപ്പല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.