Video Report

വീട്ടിലിരുന്ന് കാണുന്ന പ്രശ്‌നങ്ങളൊന്നും ഇവിടെയില്ല, അയ്യപ്പന്മാര്‍ പറയുന്നു

Nov 21, 2018, 3:43 PM IST

പ്രശ്‌നങ്ങള്‍ പേടിച്ച് ഭക്തരെത്താത്തതിനാല്‍ തിരക്കില്ലാതെ ക്ഷേത്രദര്‍ശനം നടത്താനായെന്ന് സന്നിധാനത്തെത്തിയവരുടെ പ്രതികരണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായിച്ചെന്നും ചൂടുവെള്ളം സഹിതം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരടക്കം പറഞ്ഞു.