Video Report

പ്രാഥമികാവശ്യങ്ങള്‍ക്കായി കാട് കയറേണ്ട അവസ്ഥയില്‍ അയ്യപ്പഭക്തര്‍

Nov 16, 2018, 9:39 AM IST

മണ്ഡലകാലത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ അവകാശവാദമുന്നയിക്കുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നതാണ് പമ്പയിലെ കാഴ്ച. ഒരു ശൗചാലയം പോലും ഉപയോഗിക്കാവുന്ന അവസ്ഥയിലല്ല. ഒരിടത്തും വെള്ളവുമില്ല.