പാര്‍ട്ടിക്കാണ് പ്രസക്തി, ഗ്രൂപ്പും നേതാക്കളും പിന്നാലെ മാത്രം -ഉമ്മന്‍ചാണ്ടി

Sep 20, 2018, 12:57 PM IST

പുതിയ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ടീമായി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിക്കാണ് പ്രസക്തിയെന്നും ഗ്രൂപ്പും വ്യക്തികളും നേതാക്കളും പിന്നാലെയേ വരൂ എന്നും അദ്ദേഹം പറഞ്ഞു.